Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാഫിയകള്‍ക്കെതിരായ പോലീസ് നടപടി ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 11:50 am IST
inKollam

കൊട്ടാരക്കര: കൊട്ടാരക്കര പോലീസ് സബ് ഡിവിഷന്റെ കീഴില്‍ മദ്യ-മയക്കുമരുന്ന്, മണ്ണ്-മണല്‍ മാഫിയകള്‍ ക്കെതിരെയുള്ള പോലീസ് നടപടി ശക്തമാക്കി.

ഈ മാസം ഇതുവരെ നടത്തിയ റെയ്ഡില്‍ അനധികൃത മണ്ണ്, മണല്‍ ഖനനം, മയക്കുമരുന്ന് ഉപയോഗം, അനധികൃത മദ്യകച്ചവടം എന്നിവക്കെതിരെയുളള കര്‍ശന പോലീസ് നടപടിയുടെ ഭാഗമായി കൊട്ടാരക്കര സബ്ബ് ഡിവിഷനിലൊട്ടാകെ മണ്ണ്-മണല്‍ മാഫിയക്കെതിരെ എട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 24 ടിപ്പറുകളും മൂന്ന് ജെസിബികളും മൂന്ന് വള്ളങ്ങളും കസ്റ്റഡിയില്‍ എടുത്തതാതും ഇതുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും അഞ്ച് റിപ്പോര്‍ട്ടുകളും ശൂരനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും രണ്ട് റിപ്പോര്‍ട്ടുകളും കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 14 റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ആകെ 21 റിപ്പോര്‍ട്ടുകള്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലേക്കും കൊല്ലം ആര്‍ഡിഒക്കും മറ്റും അയച്ചു കൊടുത്തു. കൊട്ടാരക്കര സബ് ഡിവിഷനില്‍ അനധികൃത മണ്ണ് ഖനനം നടത്തിയതുമായി ബന്ധപ്പെട്ട് 21 ലോറികളും, രണ്ട് ജെസിബികളും പിടിച്ചെടുത്ത് 5,50,000 രൂപ സര്‍ക്കാരിലേക്ക് പിഴ ഈടാക്കുകയും ചെയ്തു. കിഴക്കേ കല്ലട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താഴം സുധാകരഭവനത്തില്‍ സുധാകര(61)നെ പ്രതിയാക്കി അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി.

മയക്കുമരുനിന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് കുണ്ടറ, കൊട്ടാരക്കര, പൂയപ്പള്ളി പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവും എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ നാലുകേസുകളും ഉള്‍പ്പെടെ ആകെ ഏഴ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. അനധികൃത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയവര്‍ക്കെതിരെ ഈസ്റ്റ കല്ലട പോലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകളും, ശാസ്താംകോട്ട, പുത്തൂര്‍ എന്നീ പോലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകള്‍ വീതവും, കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും, പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഒരുകേസും ഉള്‍പ്പെടെ 14 കേസുകളും രജിസ്റ്റര്‍ ചെയ്തു. നിയമലംഘനം നടത്തുന്ന ഇത്തരക്കാര്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും നിലവില്‍ മണ്ണ് മാഫിയകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് കഴിഞ്ഞതായും കൊട്ടാരക്കര ഡി.വൈ.എസ്.പി അറിയിച്ചു. സിഐമാരായ രമേഷ്‌കുമാര്‍, പ്രസാദ്, ഷൈനു തോമസ്, ബിനുകുമാര്‍, എസ്എച്ച്ഒമാരായ അരുദേവ്, ഷുക്കൂര്‍, രാജീവ്, ജോസഫ് ലിയോ, സുധീഷ്, ശിവപ്രകാശ്, മനാഫ്, സാബുജി എന്നിവരടങ്ങിയ സംഘമാണ് റെയിഡിന് നേതൃത്വം നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.