Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചാര്‍ട്ട് മാറി ചികിത്സ: കുട്ടി ഗുരുതരാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 11:08 pm IST
inErnakulam

ആലുവ: ജില്ലാ ആശുപത്രിയില്‍ പരേതനായ വൃക്കരോഗിയുടെ ചാര്‍ട്ട് പ്രകാരം ചികില്‍സ ലഭിച്ച പതിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആലുവ സ്വദേശിയായ ഉമര്‍ ഫാറൂഖിനെ ക്യാന്‍സര്‍ രോഗ ബാധിതനായി മരിച്ച 39 കാരന്റെ ചാര്‍ട്ട് പ്രകാരം ഒക്ടോബര്‍ അഞ്ച് മുതല്‍ എട്ട് വരെ ചികില്‍സിച്ചതായാണ് ബന്ധുക്കളുടെ പരാതി.

മൂന്ന് ദിവസത്തിനു ശേഷം കുട്ടിയുടെ ബന്ധുക്കള്‍ ചാര്‍ട്ട് മാറിയ വിവരം കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കാതെ ബന്ധുക്കള്‍ കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേയ്‌ക്ക് കൊണ്ടു വന്നു. ആലുവ എസ്.എന്‍.ഡി.പി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമര്‍ ഫാറൂഖ്. കുട്ടിക്ക് ഇപ്പോള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിയുന്നില്ല. കാലുറയ്‌ക്കാത്തതിനാല്‍ നടക്കുവാനും ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ മാസം വരെ സ്‌കൂളില്‍ പോയിരുന്ന കുട്ടി ഇപ്പോള്‍ കിടപ്പ് രോഗിയായി മാറിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജില്ല ആശുപത്രിയില്‍ മരുന്ന് മാറി നല്‍കിയതാണ് കുട്ടിയുടെ ആരോഗ്യനില വഷളായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ചികിത്സിച്ച ഡോക്ടര്‍ കുട്ടിക്ക് വൃക്ക സംബന്ധമായ അസുഖമാണോയെന്ന് അറിയാന്‍ സ്‌കാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരം സ്‌കാന്‍ ചെയ്‌തെങ്കിലും അന്ന് കുഴപ്പമൊന്നും കണ്ടെത്തിയില്ല. ഇതേ തുടര്‍ന്ന് വീണ്ടും മൂത്രം കള്‍ച്ചര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഫലവും ഡോക്ടര്‍ നേരത്തേ കണ്ടതുമായി യാതൊരു സാമ്യവുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ചാര്‍ട്ട് മാറിയതായി കണ്ടെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് വാങ്ങി പോരികയായിരുന്നു. സംഭവമറിഞ്ഞ് രാഷ്‌ട്രീയ സംഘടനകളടക്കം നിരവധി പേര്‍ പ്രതിഷേധവുമായി ആശുപത്രിയിലെത്തിയിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ച മുംതാസാണ് ഉമര്‍ ഫാറൂഖിന്റെ മാതാവ്. പാവപ്പെട്ട കുടുംബമാണ് ഇവരുടേത്. കുട്ടിയുടെ അസുഖം മാറുന്നതിനായി വിദഗ്ധ ചികിത്സ നല്‍കേണ്ടതുണ്ട്. അന്‍വര്‍സാദത്ത് എം.എല്‍.എയും ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാമും കുട്ടിയെ സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.