Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയപാതയില്‍ അപകട പരമ്പര: ഒരു വിദ്യാര്‍ത്ഥി മരിച്ചു, 21 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 09:19 pm IST
inAlappuzha

അരൂര്‍: ദേശീയപാതയില്‍ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു മദ്രസ വിദ്യാര്‍ത്ഥി മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. അരൂര്‍ ശ്രീനാരായണ നഗറിനു സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ ചന്തിരൂര്‍ ദുസ്സംപറമ്പില്‍ ദിവാകരന്റെ മകന്‍ അനൂപ്(23), മൂര്‍ത്തിക്കല്‍ ബാബുവിന്റെ മകന്‍ ശരത്ത് (23), ഓട്ടോ ഡ്രൈവറായ ഓതിക്കന്‍ പറമ്പില്‍ പുഷ്പന്‍ (50)എന്നിവര്‍സറസറ പരുക്കേറ്റു. അനൂപിനെ മരട് ലെയ്‌ക്ക്‌ഷോര്‍ ആശുപത്രിയിലും ബാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ പുഷ്പനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടഅയച്ചു. ചന്തിരൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന ബൈക്ക് യൂ ടേണില്‍ വളക്കുമ്പോള്‍ വടക്കുനിന്ന് ക്ഷേത്രം കവലയിലേക്ക് വരുകയായിരുന്ന ഓട്ടോയും തമ്മില്‍ ഇടിക്കുകയായിരുന്നു.

ചന്തിരൂര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം മൂന്ന് കാറും ഒരു ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച് പതിനഞ്ചോളം വിദ്യാര്‍ത്ഥി കള്‍ക്ക് പരുക്ക്. തിരുവനന്തപുരം കാര്‍മല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ മീനാക്ഷി (16), അഖില (17), അനുപമ (17), ഐശര്യാ സന്തോഷ് (17), സ്നേഹാ ശ്രീകുമാര്‍ (17), നന്മന (17), ദേവീക്യഷ്ണ (17),ഐശര്യ (17), ഭാഗ്യ (17), ഫര്‍ഹാന (17), അന്ന (17), നബീസ (17), അബിജിത്ത് (15) എന്നിവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ബാക്കിയുള്ളവരടെ പരുക്ക് ചെറുതായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. എറണാകുളം വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വിനോദയാത്രക്ക് പോയി മടങ്ങവേയാണ് അപകടം ഉണ്ടായത്. മൂന്ന് കാറുകള്‍ക്ക് പിന്നിലാണ് ബസ്സ് ഇടിച്ചത്. ദേശിയ പാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായപ്പേള്‍ മുന്നല്‍ നിര്‍ത്തിയിരുന്ന കാറിനു പിന്നിലായി ഓരോ കാറുകളും നില്‍ത്തിയിരുന്നു.

പെട്ടെന്ന് ്രേബക്ക് ചെയ്ത ബസ്സ് മുന്നില്‍ നിര്‍ത്തിയിരുന്ന മേഴ്‌സിഡെന്‍സ് കാറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ മറ്റു കാറുകളില്‍ ഒരോന്നിന്റെയും പിന്നിലായി ഇടിക്കുകയായിരുന്നു. മേഴ്‌സിഡെന്‍സ് കാറ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയാണ്. അരൂര്‍ പോലീസ് സ്ഥലത്തെത്തി ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് മാറ്റി.

ചന്തിരൂര്‍ പുതിയ പാലത്തിനു സമീപം ലോറി തട്ടി ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരുക്കും ഒരു കുട്ടി മരിക്കുകയും ചെയ്തു. മദ്രസ വിദ്യാര്‍ത്ഥിയായ ചന്തിരൂര്‍ കുന്നേല്‍ പറമ്പില്‍ അയൂബ്(8) ആണ് മരിച്ചത്. സഹോദരന്‍ അസ്‌ലാം (8)ബൈക്ക് ഓടിച്ചിരുന്ന മാമാ ചന്തിരൂര്‍ കൂട്ടുങ്കല്‍ ഷാന്‍ മുഹമ്മദ് (32)എന്നിവരെ മരട് ലെയ്‌ക്ക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്‌ലാം തീവ്ര പരിചരണവിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇരട്ട സഹോദരങ്ങളായ ആയൂബും അസ്‌ലാമും ചന്തിരൂര്‍ അല്‍-അമീന്‍ സ്‌ക്കുളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മുജീബ് ഷനൂജ ദമ്പതിമാരുടെ മക്കളാണ് ഇവര്‍. കാലടിയില്‍ നിന്നുള്ള അരി ചേര്‍ത്തലയില്‍ ഇറക്കിയ ശേഷം ലോറി മടങ്ങവേയാണ് അപകടം ഉണ്ടായത്. ബൈക്കിന്റെ ഹാന്റില്‍ ലോറിയില്‍ തട്ടി ബൈക്ക് മറിഞ്ഞതാണ് അപകടം ഉണ്ടാകാന്‍ കാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.