Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കെബിപിഎസിലെ മരം മുറി: അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 10:13 pm IST
inErnakulam

കാക്കനാട്: കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) വളപ്പിലെ തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന തുടങ്ങി. വനം വകുപ്പിന്റെ പഴയ ഉത്തരവിന്റെ മറവില്‍ കെബിപിഎസ് വളപ്പിലുണ്ടായിരുന്ന 350 ഓളം തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയത് വഴി രണ്ട് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി ആരോപിച്ച് പ്രൊഫ. എസ്. സീതാരാമനാണ് വിജിലന്‍സിന് പരാതി നല്‍കിയത്.

പരാതി പരിഗണിച്ച വിജിലന്‍സ് ഡയറകടര്‍ ജേക്കബ് തോമസ് എറണാകുളം വിജിലന്‍സ് റേഞ്ചിനോട് ത്വരിത പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കെബിപിഎസ് എംഡി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെയാണ് വനം വകുപ്പിന്റെ ട്രീ കമ്മിറ്റിയംഗം കൂടിയായ പ്രൊഫ. എസ്. സീതാരാമന്‍ പരാതി നല്‍കിയത്. എറണാകുളം വിജിലന്‍സ് റേഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതരുടെ സഹായത്തേടെയാണ് കെബിപിഎസ് വളപ്പില്‍ മരങ്ങള്‍ മുറിച്ചെടുത്ത സ്ഥലത്ത് പരിശോധന നടത്തിയത്. മരങ്ങള്‍ മുറിച്ചെടുത്ത ഭാഗങ്ങളില്‍ കാട് വളര്‍ന്നതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തൊഴിലാളികളുടെ സഹായത്തോടെ ചിടയിടങ്ങളിലെ കാട് വെട്ടിയ മാറ്റിയ ശേഷം 25 മരങ്ങളുടെ ചുവടുകളുടെ ഭാഗത്തെ കണക്കുകള്‍ രേഖപ്പെടുത്തി. പരിശോധന നടക്കുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നേരത്തെ മുറിച്ചെടുത്ത മരങ്ങളുടെ ചുവടുകള്‍ പിഴുതെടുത്ത് മാറ്റിയ നിലയിലായിരുന്നു.

മുറിച്ചെടുത്ത മരങ്ങളുടെ ചുവടുകളുടെ കണക്കെടുപ്പ് നടത്തി വെട്ടിക്കടത്തിയ തടികളുടെ അളവുകളുടെ പരിശോധനയാണ് വിജിലന്‍സ് ആദ്യഘട്ട പരിശോധനയില്‍ ലക്ഷ്യമിടുന്നത്. ഇതിന് ശേഷമായിരിക്കും എത്ര മരങ്ങള്‍ പുറത്തേക്ക് കൊണ്ട് പോയി എന്ന് വ്യക്തമാകുകയുള്ളു.

പുറത്തേക്ക് കൊണ്ട് പോയ ഉരുപ്പിടികള്‍ ഉപയോഗിച്ച് കെബിപിഎസില്‍ തന്നെ ഫര്‍ണീച്ചര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചെന്നായിരുന്നു അധികൃതര്‍ മൊഴി നല്‍കിയിരുന്നത്. വെട്ടിമാറ്റിയ പാഴ് തടികള്‍ കെബിപിഎസ് കാന്റീനില്‍ വിറകായി ഉപയോഗിച്ചെന്നുള്ള അധികൃതരുടെ വിശദീകരണം വിജിലന്‍സ് മുഖ വിലക്കെടുത്തിട്ടില്ല. തടികളില്‍ ചിലത് കെബിപിഎസ് വളപ്പില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.