Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചുവപ്പിക്കാന്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 09:02 pm IST
inKannur

കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ഹുങ്കില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ ചുവപ്പിക്കാന്‍ സിപിഎം അണിയറനീക്കം ആരംഭിച്ചു. സിപിഎം ഇതര രാഷ്‌ട്രീയ സംഘടനകളില്‍പ്പെട്ടവരെ മറ്റ് ജയിലുകളിലേക്ക് മാറ്റി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ മാത്രമേ ഉള്ളൂ എന്ന് ഉറപ്പുവരുത്തി ജയിലിനകത്ത് സര്‍വ്വാധിപത്യം ഉറപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം അണിയറ നീക്കം നടത്തുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള സിപിഎമ്മല്ലാത്ത തടവുകാരെ നിരന്തരമായി ഭീഷണിപ്പെടുത്തിയും അവരെ ജയിലില്‍ വെച്ച് അക്രമിച്ചും ഇതര ജയിലുകളിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു കേസില്‍ ഗൂഡാലോചനാക്കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട പിണറായി സ്വദേശി നവജിത്തിനെ ആര്‍എസ്എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ വിക്രമന്റെ നേതൃത്വത്തില്‍ അക്രമിച്ചത് ഇത്തരം ഗൂഡനീക്കത്തിന്റെ ഭാഗമായാണ്. സിപിഎം നീക്കത്തിന് ഒരു വിഭാഗം ഉദ്യോഗസ്ഥന്‍മാരും ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നുണ്ട്. നവജിത്ത് സിപിഎം അക്രമത്തിനിരയായപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കേണ്ടെന്നും ഏതെങ്കിലും തരത്തില്‍ പരാതി നല്‍കിയാല്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാകുമെന്നുമാണ് ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഒടുവില്‍ ജയില്‍ സന്ദര്‍ശനത്തിനെത്തിയവരോട് വിവരങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാത്തിലാണ് നേതാക്കള്‍ ജയിലിലെത്തിയതും നവജിത്തിന് ആവശ്യമായ ചികിത്സ നല്‍കിയതും. ജയിലിലുള്ള സിപിഎം ഇതര തടവുകാരെ ശാരീരികമായും മാനസികവുമായും നിരന്തരമായി അക്രമിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നവജിത്തിനെതിരായ അക്രമം. അതേസമയം മറ്റ് ജയിലുകളില്‍ കഴിയുന്ന സിപിഎമ്മിന്റെ കൊടും ക്രിമിനലുകളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിയുള്‍പ്പടെയുള്ളവരെ മാറ്റാന്‍ ജയില്‍വകുപ്പ് തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കണ്ണൂര്‍ സെന്‍ട്രല്‍ ജിയിലില്‍ സിപിഎമ്മുകാരല്ലാത്തവരെ പാര്‍പ്പിച്ചിരുന്നില്ല. സെന്‍ട്രല്‍ ജയിലിലുള്ള മുഴുവന്‍ തടവുകാരും സിപിഎം ആയാല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇവര്‍ക്ക് ജയിലിനകത്ത് സുഖവാസമൊരുക്കാമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്. ടിപി വധക്കേസിലെ പ്രതികള്‍ ജയിലിനകത്ത് മൊബൈല്‍ ഫോണും ഫെയ്‌സ് ബുക്കും ഉപയോഗിക്കുന്നത് നേരത്തെ വിവാദമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.