Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സിപിഎം, കോണ്‍ഗ്രസ് നേതൃത്വം സ്വയം അപഹാസ്യരാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 12:49 pm IST
inPalakkad

പാലക്കാട്: നഗരസഭയിലെ വികസനകാര്യങ്ങളെക്കുറിച്ച് പഠിക്കാതെ അഭിപ്രായം പറയുന്ന കോണ്‍ഗ്രസ്,സിപിഎം നേതാക്കള്‍ ജനങ്ങളുടെ മുന്നില്‍ സ്വയം അപഹാസ്യരാവുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു.

അമൃത്പദ്ധതിക്കാവശ്യമായ നഗരസഭാ വിഹിതം കണ്ടെത്തിയിട്ടില്ല എന്നതും,എബിസി പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി തുടങ്ങിയ ഇവരുടെ പ്രസ്താവനകളില്‍ നിന്നുതന്നെ നഗരസഭയോടുള്ള അശ്രദ്ധ വെളിവാക്കുന്നതാണ്. അമൃത് പദ്ധതിയുടെ നഗരസഭാ വിഹിതത്തിനാവശ്യമായ 70 ലക്ഷം രൂപ പൊതുമേഖലാ സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും കണ്ടെത്തിയത് അറിയാതെയാണ് നേതാക്കള്‍ പ്രസ്താവനയുമായി രംഗത്തു വന്നിട്ടുള്ളത്.

തെരുവ് നായശല്യം നിയന്തിക്കുന്നതിനുള്ള എബിസി പദ്ധതിക്ക് 9.25ലക്ഷം രൂപ പദ്ധതി വിഹിതത്തില്‍ നിന്നും മാറ്റി വയ്‌ക്കുകയും കഴിഞ്ഞ 15 ദിവസത്തില്‍ 40 തെരുവ് നായകളെ വന്ധീകരണംനടത്തിയത് അറിയാതെ അഭിപ്രായം പറഞ്ഞ് സിപിഎമ്മും കോണ്‍ഗ്രസും അപഹാസ്യരാവുകയാണ്.

തുമ്പൂര്‍മൊഴി പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി 19.5 ലക്ഷം രൂപ ചിലവഴിച്ച് നഗരത്തില്‍ നാല് കേന്ദ്രങ്ങളില്‍ മാലിന്യശേഖരണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയും കൗണ്‍സിലും അനുമതി നല്‍കിയിട്ടുണ്ട്.

ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. എന്നാല്‍ ഇതേകുറിച്ചൊന്നും പഠിക്കാതെ കോണ്‍ഗ്രസ്, സിപിഎം നേതൃത്വം അഭിപ്രായം പറയരുതെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന് നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തെയും ശുചീകരണ രംഗത്തെയും തകര്‍ത്ത ഭവദാസിന് ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ അര്‍ഹതയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നഗരസഭയക്കു നല്‍കാനുള്ള 14 കോടി രൂപ അനുവദിച്ചുകിട്ടാനുള്ള നടപടിയാണ് നഗരവികസനത്തില്‍ യഥാര്‍ത്ഥ താല്‍പര്യം ഉണ്ടെങ്കില്‍ സിപിഎം ചെയ്യേണ്ടതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.