Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അവധി ദിനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ജോലിചെയ്യിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 01:42 am IST
inKannur

ഇരിട്ടി: കേന്ദ്ര സംസ്ഥാന ഗവര്‍മ്മെണ്ടുകള്‍ പ്രഖ്യാപിക്കുന്ന അവധി ദിവസങ്ങളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തി ദിനമാക്കുന്ന പ്രവണത മലയോര മേഖലയിലെ പഞ്ചായത്തുകളില്‍ തുടര്‍ന്ന് വരുന്നതായി ഹിന്ദു ഐക്യ വേദി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതി ഹിന്ദു ഐക്യവേദി വൈസ് പ്രസിഡന്റ് അഡ്വ. കെ.എ.ചന്ദ്രന്‍ മിഷന്‍ ഡയരക്ടര്‍ക്ക് കൈമാറിയതായി അദ്ദേഹം അറിയിച്ചു.

ഹിന്ദു ആരാധനാ ദിനങ്ങളും അവധിദിവസങ്ങളുമായ ശ്രീ കൃഷ്ണ ജയന്തി, ദീപാവലി, ശിവരാത്രി, ശ്രീ നാരായണ ഗുരു ജയന്തി, സമാധി, നവരാത്രി ദിനങ്ങളിലാണ് അധികൃതര്‍ ഈ പ്രവണത തുടര്‍ന്ന് വരുന്നതായി കാണുന്നതെന്ന് രാമചന്ദ്രന്‍ തന്റെ പരാതിയില്‍ പറയുന്നു. മസ്റ്റര്‍റോള്‍ തയ്യാറാക്കുമ്പോള്‍ ഗവര്‍മ്മെണ്ട് അവധി ദിവസങ്ങളില്‍ തൊഴിലുറപ്പിനും അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരവരുടെ വിശ്വാസങ്ങളും, ആചാരങ്ങളും അനുഷ്ടിക്കാന്‍ മതേതരത്വ രാജ്യത്ത് സാധിക്കും.

കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അവധി പ്രഖ്യാപിക്കാതെ തൊഴിലുറപ്പ് പ്രവര്‍ത്തി ദിനമാക്കിയതിനെ തുടര്‍ന്ന് ഭക്തര്‍ക്ക് ക്ഷേത്രത്തിലും, ഘോഷയാത്രകളിലും പങ്കെടുക്കുവാന്‍ സാധിക്കാതെ വന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഒരു മാസം മുന്‍പേ ഈ ദിവസം അവധി ദിനമാക്കണമെന്നു കാണിച്ച് ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് സിക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ഗൗനിക്കാതെ ഇതര വിഭാഗക്കാര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഈ ദിവസം തൊഴിലാളികളെക്കൊണ്ട് പണി ചെയ്യിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സമൂഹത്തില്‍ ഇത്തരം വേര്‍ തിരിവുകള്‍ സൃഷ്ടിക്കുന്ന പ്രവണത നല്ലതല്ല. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വേര്‍ തിരിവുകള്‍ സൃഷ്ടിക്കാനേ ഇടയാക്കൂ എന്നും അവധി ദിനങ്ങളില്‍ തൊഴിലുറപ്പിനും അവധി ദിനമായി രേഖപ്പെടുത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും രാമചന്ദ്രന്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷന്‍ഡയരക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.