Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കായല്‍ നികത്തല്‍ ഇടതു വലതു മുന്നണികളുടെ ഒത്താശയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 11:08 pm IST
in Ernakulam

പളളുരുത്തി: കെ. ബാബുവിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നിന്റെ പൂര്‍ത്തീകരണമാണ് ഇടക്കൊച്ചി ഫിഷ് പോണ്ട് നവീകരണ പദ്ധതികളുമായി ബന്ധപ്പെട്ട് നടക്കുന്നത്. 27 ഏക്കര്‍ വരുന്ന കായല്‍ഭാഗത്തിന് ചുറ്റും മൂന്നു മീറ്റര്‍ ചുറ്റളവില്‍ റോഡു നിര്‍മ്മിച്ചു കൊണ്ടാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.

ഫിഷറീസ് വകുപ്പിന് കീഴില്‍ തുടര്‍ന്ന് വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോള്‍ അഡാക്കിന്റെ പദ്ധതിയായാണ് നടപ്പാക്കുന്നത് കോടികള്‍ ചിലവിട്ടു നടപ്പാക്കുന്ന പദ്ധതിക്ക് ഇടതു വലതു വ്യത്യാസമില്ലാതെ രാഷ്‌ട്രീയ കക്ഷികളുടെ പിന്തുണയുമുണ്ട്.

കെ ബാബുവിന് പ്രത്യേക താല്പര്യമുള്ള കരാറുകാരനാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല ആധുനിക ഫിഷ് ഫാം നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പറയുമ്പോഴും ഏക്കറുകണക്കിന് വരുന്ന കായല്‍ഭാഗം ഒരു മാനദണ്ഡവും പാലിക്കാതെ നികത്തി വരികയാണ്.27 ഏക്കറു കൂടാതെ കൂടുതല്‍ പ്രദേശത്തേക്ക് കൂടി നിര്‍മ്മാണംവ്യാപിപ്പിച്ചിരിക്കുകയാണ്.സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകളുടെ ഒളിച്ചുകളിയാണ് നിലവിലെനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വെളിവാക്കുന്നത്. ഒരു വാഹനം കായല്‍ മദ്ധ്യത്തിലെ റോഡിലൂടെ ഓടിച്ചു കയറ്റി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന രീതിയാണ് ഇവിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രത്യേക പരിധിയില്‍ കൂടുതല്‍ കായല്‍ നികത്തുമ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണമെന്ന നിര്‍ദ്ദേശവും ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്. അതേ സമയം നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി നേരില്‍ കാണുന്നതിന് വെള്ളിയാഴ്ച നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുമെന്ന് അഡാക്ക് റീജിയണല്‍ എക്‌സി: ഡയറക്ടര്‍ സുഗുണ പാലന്‍ പറഞ്ഞു.

 

മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു

പള്ളുരുത്തി: ഇടക്കൊച്ചി ഷിഫ്ഫാം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനധികൃത നിര്‍മ്മാത്തെക്കുറിച്ച് മന്ത്രി മേഴ്‌സികുട്ടിയമ്മ വിശദീകരണം ആവശ്യപ്പെട്ടു. അഡാക്കിന്റെ റീജണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്.

കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്‍ പ്രസിഡന്റ്‌വി.ഡി. മജീന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

പുതിയ വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.