Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ദുരിതങ്ങള്‍ വിട്ടൊഴിയാതെ കള്ളിയമ്പാറ കോളനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 11:11 am IST
in Palakkad

പാലക്കാട്: അടിസ്ഥാന കുടിവെള്ള, ശൗചാലയ, പാര്‍പ്പിട സൗകര്യങ്ങളില്ലാതെ പതിനെട്ടു വീടുകളിലായി 24 വനവാസി കുടുംബങ്ങള്‍ മുതലമട പഞ്ചായത്തിലെ കള്ളിയമ്പാറ ആദിവാസികോളനിയില്‍ ഉണ്ടെന്ന് ചിറ്റൂര്‍ ഗവ.കോളജ് എന്‍. എസ്. എസ്. യൂണിറ്റുകളും കൊല്ലങ്കോട് ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തി.

നീറ്റ ജെലാറ്റിന്‍ കമ്പനി മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട മുതലമട പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ കള്ളിയാമ്പാറ കോളനിയിലെ കുടുംബങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുന്നത് . സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ മാന്തോപ്പില്‍ വര്‍ഷങ്ങളായി രാസജൈവ മാലിന്യങ്ങള്‍ നിക്ഷേപിച്ചതിന്റെ ഫലമായി കോളനിനിവാസികളുടെ ഏക കുടിവെള്ള സ്രോതസ്സായ കിണര്‍ ഇപ്പോഴും മലിനമായിത്തന്നെ തുടരുകയാണ്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സഥലത്തെത്തി ജില്ലാ ഭരണകൂടത്തിന്റെ സഹായവും പ്രഖ്യാപിച്ചെങ്കിലും ഒരു മെഡിക്കല്‍ ക്യാമ്പ് നടന്നതല്ലാതെ മറ്റൊന്നും ഇവര്‍ക്ക് കിട്ടിയില്ലെന്ന് കോളനി മൂപ്പന്‍ വേലായുധന്‍ പറഞ്ഞു.

കിഡ്‌നിക്ക് രോഗം ബാധിച്ച് ഒരു വ്യക്തി മരണപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കപ്പെട്ട ശുദ്ധജലവിതരണം മഴ വന്നതോടെ നിര്‍ത്തിയതായും പഠനത്തില്‍ കണ്ടെത്തി. മറ്റുമാര്‍ഗങ്ങളില്ലാത്തതിനാല്‍ മലിനമായ കിണര്‍ വെള്ളം തന്നെയാണ് ഇവര്‍ ഇപ്പോഴും ഉപയോഗിച്ച് വരുന്നത് . അതിനാല്‍ത്തന്നെ കുട്ടികളിലും മുതിര്‍ന്നവരിലും ചൊറിഞ്ഞു പൊട്ടുന്ന ത്വക്ക് രോഗങ്ങളും വൃക്ക രോഗങ്ങളുംകൂടി വരുന്നതായും കോളനിവാസികള്‍ പറഞ്ഞു.

സമീപ തോട്ടത്തിലെ ആയിരക്കണക്കിന് ടണ്‍ വരുന്ന രാസ മാലിന്യം ഇപ്പോഴും നീക്കംചെയ്യാത്തതിനാല്‍ ഭാവിയില്‍ ഗുരുതരമായ ആരോഗ്യസാമൂഹ്യ പ്രശ്‌നങ്ങള്‍ ഈ സമൂഹം നേരിടേണ്ടി വരുമെന്നതിനാല്‍ പഞ്ചായത്തും സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്ന് എന്‍. എസ. എസ് വളണ്ടിയര്‍ സമൂഹം ആവശ്യപ്പെട്ടു.

മുതലമട പഞ്ചായത്ത് ഒ. ഡി. എഫ്. പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും കേവലം മൂന്നോ നാലോ വീടുകളില്‍ മാത്രമാണ് ശൗചാലയങ്ങള്‍ കാണുവാന്‍ സാധിച്ചത്. അതും ഓല കൊണ്ട് മറച്ചവ. മറ്റു വീട്ടുകാരും മറ്റും ഇപ്പോഴും പഴയ തുറസ്സായ സ്ഥലങ്ങളില്‍ തത്തന്നെയാണ് മല മൂത്ര വിസര്‍ജനം നടത്തുന്നതെന്ന ജെഞെട്ടിപ്പിക്കുന്ന വിവരവും പഠനത്തില്‍ കണ്ടെത്തി.

അതായത് ഇവിടെയുള്ള 18 വീടുകളിലും സുരക്ഷിതമായ കക്കൂസ് ഇല്ലാതെ തന്നെ പഞ്ചായത്ത് സംപൂര്‍ണ ഓ.ഡി എഫ് പ്രഖ്യാപനം നടത്തി സര്‍ക്കാരിനെ കബളിപ്പിച്ചിരിക്കുകയാണ് എന്ന് കോളനി നിവാസികള്‍ പറഞ്ഞു. കൂടാതെ പൊട്ടിപ്പൊളിഞ്ഞ വീടുകളിലാണ് മിക്ക കുടുംബങ്ങളും താമസിക്കുന്നത് എന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും തങ്ങളുടെ നിലവിലുള്ള വീടും പരിസരവും കോളനി നിവാസികള്‍ വളരെ വൃത്തിയാക്കി സൂക്ഷിച്ചു വച്ചിരിക്കുന്നത് പൊതു സമൂഹത്തിനു മാതൃകയാണെന്ന് പഠനത്തിനായി നേതൃത്വം നല്‍കിയ ചിറ്റൂര്‍ കോളേജ് എന്‍. എസ്. എസ്. യൂണിറ്റുകള്‍ക്കു വേണ്ടി പ്രോഗ്രാം ഓഫീസര്‍മാരായ കെ. പ്രദീഷ്, സി. ജയന്തി എന്നിവര്‍ പറഞ്ഞു.

പഠനത്തിനുള്ള സഹായ സഹകരണങ്ങള്‍ ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ എസ്. ഗുരുവായൂരപ്പന്‍, ആര്‍. സന്തോഷ്, ആര്‍. അര്‍ച്ചന എന്നിവരുടെ നേതൃത്വത്തില്‍ നല്‍കി. പഠന റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുമെന്ന് എന്‍. എസ് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.