Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത് യുദ്ധ സജ്ജരായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 11:09 pm IST
inThiruvananthapuram

കല്ലും കമ്പികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ നേരിടാന്‍ ഒരുങ്ങുന്നു

കല്ലും കമ്പികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ നേരിടാന്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മാര്‍ച്ചില്‍ അക്രമം നടത്തുവാനുള്ള തയ്യാറെടുപ്പോടുകൂടിയാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. കഴിഞ്ഞ ദിവസം അക്രമം നടന്നതിനാല്‍ പോലീസും യുദ്ധസജ്ജരായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ തന്നെ അക്രമത്തിനുള്ള കുറുവടികള്‍ പാലോട് വനത്തില്‍ നിന്ന് എത്തിച്ചു. അതിനെ കൊടിക്കമ്പാക്കിയാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സമരത്തിനെത്തിയത്. കൂടാതെ കമ്പിയും പൈപ്പുമൊക്കെ കയ്യില്‍ കരുതി. രാവിലെ 11 മുതല്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി. സമരഗേറ്റ്, ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, തെക്കേഗേറ്റ് എന്നിവിടങ്ങളില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചു. ജലപീരങ്കിയും മറ്റ് സംവിധാനങ്ങളും സമരഗേറ്റില്‍ അണിനിരത്തി.

സമരം ആരംഭിച്ചപ്പോള്‍ തന്നെ സെക്രട്ടേറിയേറ്റിന് മുന്നിലെ വ്യാപാരികളോട് കട അടയ്‌ക്കുവാനും റോഡില്‍ നിന്നവരോട് സ്ഥലം വിടുവാനും പോലീസ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ സമരഗേറ്റിന് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ കൂടിനിന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് ഓടിച്ചു. പോലീസിനുനേരെ ഈ സമയം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും കല്ലേറുണ്ടായി. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതോടെ പോലീസ് കൂടുതല്‍ ജാഗരൂകരായി. അക്രമം ഉണ്ടായാല്‍ നേരിടുവാനുള്ള നിര്‍ദ്ദേശം എത്തി.

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആദ്യം സമരഗേറ്റിലെത്തി പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഒരു വിഭാഗം അവിടെ നിന്ന് തിരിഞ്ഞ് സമര പന്തലിലേക്ക് പോയി. ഈ സമയം പ്രവര്‍ത്തകര്‍ ജനറല്‍ ഹോസ്പിറ്റല്‍റോഡില്‍ നിന്ന പോലീസുകാര്‍ക്കെതിരെ കല്ലേറും മുട്ടയേറും നടത്തി മനപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചു. ഇതോടെ പോലീസും അക്രമാസക്തമായി. പ്രവര്‍ത്തകരും പോലീസും എംജിറോഡില്‍ പലയിടങ്ങളിലായി ഏറ്റുമുട്ടി. ലാത്തിവീശിയ പോലീസിനെ കുറുവടികളും കമ്പിയുമായി പ്രവര്‍ത്തകര്‍ നേരിട്ടു. ശംഖുമുഖം എസി ഉള്‍പ്പെടെയുള്ള സംഘത്തിന് പരിക്കേറ്റതോടെ പോലീസും തിരിച്ചടി തുടങ്ങി.

മൂന്ന് തവണ ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ചെങ്കല്‍ക്കട്ടകളും കസേരകളും പോലീസിനുനേരെ എറിഞ്ഞു. ഈ ഏറുകൊണ്ടാണ് കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്. ഒടുവില്‍ സമരം എങ്ങനെയും അവസാനിപ്പിച്ചാല്‍ മതി എന്നായതോടെയാണ് വി.എം. സുധീരന്‍ റോഡില്‍ കുത്തിയിരുന്നത്. തുടര്‍ന്ന് പോലീസ് നിരാഹാരം കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരുന്നപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ സമരപന്തലും പൊളിച്ചു. തുടര്‍ന്ന് രമേശ് ചെന്നിത്തലയും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി എന്നുവരുത്തുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.