Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കെട്ടിട നമ്പര്‍ നല്‍കുന്ന നടപടി ഊര്‍ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 11:36 pm IST
inThiruvananthapuram

തിരുവനന്തുരം: നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്ന നടപടി ഊര്‍ജ്ജിതമായി നടന്നു വരുന്നു. നഗരസഭ പരിധിയില്‍ കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളടക്കമുള്ള 100 വാര്‍ഡുകളില്‍ നിയോഗിച്ചിട്ടുള്ള ബില്‍ കളക്ടര്‍മാരാണ് പ്രാഥമിക നടപടി എന്ന നിലയില്‍ കെട്ടിട നമ്പര്‍ പതിക്കുന്നത്. കെട്ടിട നമ്പര്‍ പതിച്ചതിനുശേഷം എല്ലാ കെട്ടിട ഉടമകളും ഒരു സ്വയം നികുതി നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായി ഒരു സെല്‍ഫ് അസ്സറ്റ്‌മെന്റ് ഫോറം നഗരസഭയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അതിനുശേഷമാണ് നികുതി പുനര്‍നിര്‍ണ്ണയം ചെയ്യുന്ന നടപടി നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നികുതി പരിഷ്‌ക്കരണം സംബന്ധിച്ച് മാനദണ്ഡം നിഷ്‌ക്കര്‍ഷിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിട്ടുള്ളത്. അതിന്‍ പ്രകാരമുള്ള നടപടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ട. കെട്ടിട നമ്പര്‍ പതിച്ചതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പരിധിയില്‍ നിന്ന് ഒരു പരാതി ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം മേഖലയില്‍ നിന്നും കെട്ടിട നമ്പര്‍ പതിക്കുന്നത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. അനധികൃത കെട്ടിടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിട നമ്പര്‍ കൃത്യമായി പതിച്ചിട്ടുണ്ടോ, ക്രമപ്രകാരമാണോ പതിച്ചിട്ടുള്ളത്, ഏതെങ്കിലും കെട്ടിടങ്ങള്‍ വിട്ടു പോയിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങള്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍മാരും അതിനു മേലെതട്ടിലുള്ള സൂപ്പര്‍വൈസറി സ്റ്റാഫും കേരള മുനിസിപ്പാലിറ്റി നിയമവും ചട്ടവും അനുശാസിക്കുന്ന പ്രകാരം പരിശോധിക്കും. അപാകത ശ്രദ്ധയില്‍പെടുത്തുന്ന അവസരത്തില്‍ അത് പരിഹരിച്ചു മാത്രമെ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.