Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരിച്ചെടുത്ത ട്രൈസ്‌കൂട്ടറുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 10:58 pm IST
inThiruvananthapuram

സ്വന്തംലേഖകന്‍

വിളപ്പില്‍: വികലാംഗ ക്ഷേമം ലക്ഷ്യമിട്ട് വിളപ്പില്‍ പഞ്ചായത്ത് നല്‍കിയ ട്രൈസ്‌കൂട്ടറുകളില്‍ രണ്ടെണ്ണം പഞ്ചായത്ത് പടിക്കല്‍ തുരുമ്പെടുത്ത് നശിക്കുന്നു. ഗുണഭോക്താവിന്റെ മരണത്തെ തുടര്‍ന്നും, ലൈസന്‍സില്ലാത്ത മറ്റൊരു വികലാംഗനില്‍ നിന്നും തിരിച്ചെടുത്ത െ്രെടസ്‌കൂട്ടറുകളാണ് അര്‍ഹരായ വികലാംഗര്‍ക്ക് നല്‍കാന്‍ അധികൃതര്‍ കൂട്ടാക്കാത്തത്.

2013 ലാണ് വിളപ്പില്‍ പഞ്ചായത്ത് പ്രത്യേക പ്രോജക്ടിലൂടെ ഒരു വാര്‍ഡില്‍ ഒരു വികലാംഗനെന്ന കണക്കില്‍ 20 ട്രൈസ്‌കൂട്ടറുകള്‍ നല്‍കിയത്. ഇതില്‍ കാരോട് വാര്‍ഡിലെ ഗുണഭോക്താവ് ട്രൈ സ്‌കൂട്ടര്‍ കിട്ടി മാസങ്ങള്‍ക്കുള്ളില്‍ അസുഖം ബാധിച്ച് മരിച്ചു. ഒരു ദിവസം പോലും ഉപയോഗിക്കാത്ത ഈ മുച്ചക്രവാ

വിളപ്പില്‍ പഞ്ചായത്തില്‍ തുരുമ്പെടുത്ത്
നശിക്കുന്ന ട്രൈസ്‌കൂട്ടറുകള്‍

ഹനം ഗുണഭോക്താവിന്റെ മരണത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് പഞ്ചായത്ത് നോട്ടീസ് നല്‍കി തിരിച്ചെടുത്തു. തുരുത്തുംമൂല വാര്‍ഡില്‍ വിതരണം ചെയ്ത ട്രൈസ്‌കൂട്ടര്‍ ഉപയോഗിക്കുന്ന വികലാംഗന് ലൈസന്‍സില്ലെന്ന കാരണത്താല്‍ ഒരു വര്‍ഷം മുന്‍പ് തിരിച്ചുവാങ്ങി. ഇവ രണ്ടുമാണ് പഞ്ചായത്ത് ഓഫീസിന്റെ മൂലയ്‌ക്ക് ചപ്പുചവറുകള്‍ക്കിടയില്‍ വെയിലും മഴയുമേറ്റ് തുരുമ്പിച്ചു കിടക്കുന്നത്.

ട്രൈസ്‌കൂട്ടര്‍ അനുവദിക്കുന്ന വികലാംഗന് മരണം സംഭവിക്കുകയോ, ഉപയോഗിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ വാഹനം പിടിച്ചെടുത്ത് അര്‍ഹനായ പഞ്ചായത്തിലെ മറ്റൊരു വികലാംഗന് നല്‍കണമെന്നതാണ് വ്യവസ്ഥ. 2013 മുതല്‍ 2015 വരെയുള്ള ഗ്രാമസഭകളില്‍ ട്രൈസ്‌കൂട്ടറിനായി ലഭിച്ച 68 ഓളം അപേക്ഷകളാണ് പൊടി പിടിച്ച് കിടക്കുന്നത്. ഇവരിലാര്‍ക്കെങ്കിലും മുന്‍ഗണനാക്രമത്തില്‍ നല്‍കാമായിരുന്നിട്ടും പഞ്ചായത്ത് അതില്‍ വീഴ്ചവരുത്തുകയായിരുന്നു. ഗ്രാമസഭാ ലിസ്റ്റില്‍ പേരുള്ള ഏതെങ്കിലും വികലാംഗന് ട്രൈസ്‌കൂട്ടര്‍ നല്‍കണമെന്ന് നിര്‍വഹണ ഉദ്യോഗസ്ഥയായ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കിയെങ്കിലും ജനറല്‍ കമ്മറ്റി അംഗീകാരമില്ലാത്തതിനാല്‍ വിതരണം വൈകുകയായിരുന്നു. തുരുമ്പെടുത്ത് ഉപയോഗശൂന്യമായ ഈ ്രൈടകൂട്ടറുകള്‍ ഇനി നല്‍കാന്‍ തീരുമാനിച്ചാലും, ആരെങ്കിലും വാങ്ങാന്‍ തയ്യാറാകുമോ എന്ന ആശങ്കയിലാണ് പഞ്ചായത്തധികൃതര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.