Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അറ്റകുറ്റപണി അവതാളത്തില്‍; തകരപ്പറമ്പില്‍ വാഹനയാത്ര ദുഷ്‌കരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 11:20 pm IST
inThiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണികള്‍ വൈകുന്നതിനാല്‍ പലയിടങ്ങളിലും ഗതാഗത പ്രശ്‌നം രൂക്ഷം. കുടിവെള്ള പൈപ്പ്‌ലൈനുകളുടെയും ഓടകളുടെയും അറ്റകുറ്റപ്പണികളുടെ പേരില്‍ തകരപ്പറമ്പ്, ശ്രീവരാഹം ജംഗ്ഷന്‍ എന്നീ റോ

തകരപ്പറമ്പ് റോഡ് തകര്‍ന്ന നിലയില്‍

ഡുകള്‍ തകര്‍ന്നിട്ട് മാസങ്ങളായി. റോഡുകളില്‍ അപകടകരമായി രൂപം കൊണ്ട കുഴികള്‍ വാഹനയാത്രക്കാര്‍ക്കും ഭീഷണിയാണ്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.

ഡ്രെയ്‌നേജ് സംവിധാനത്തിലുണ്ടായ തകരാറുമൂലം എട്ട് മാസങ്ങള്‍ക്ക് മുമ്പ് ശ്രീവരാഹം ജംഗ്ഷനിലെ റോഡ് ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇതുവരെയും അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതോടെ റോഡിന് നടുവിലുണ്ടായ കുഴികളുടെ വ്യപ്തം കൂടി അപകടകരമായി മാറുകയും ചെയ്തു. രാത്രികാലങ്ങളില്‍ ഇവിടെ വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകമുണ്ടാകുന്നത് പതിവാണ്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ കുഴികള്‍ക്ക് മുന്നില്‍ പ്രതിഷേധാര്‍ത്ഥം പരിഹാസബോര്‍ഡുകളും സ്ഥാപിച്ചു. നിരവധിതവണ അധികൃതരെ സമീപിച്ചെങ്കിലും കാര്യമായ നടപടികളുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. റോഡിനൊരുവശം ഭാഗികമായി തകര്‍ന്ന നിലയിലാണ്. വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തവിധം ഗതാഗത പ്രശ്‌നങ്ങളും ഇവിടെയുണ്ട്.

തകരപ്പറമ്പിലെ റോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെയും ഡ്രെയിനേജ് സംവിധാനത്തിന്റെയും പേരില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇവിടുത്തെ റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ട് ഒരുവര്‍ഷമാകുന്നു. അന്നുതൊട്ടിന്നുവരെയും റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ സര്‍ക്കാര്‍ മെനക്കെട്ടില്ല. വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയാത്തവിധം തകര്‍ന്ന നിലയിലാണ് ഇവിടുത്തെ റോഡുകള്‍. പൊട്ടിപ്പൊളിഞ്ഞ റോഡും മണ്ണും പൊടിയും ബുദ്ധിമുട്ടുണ്ടാകുന്നതായി യാത്രക്കാരും പരാതിപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.