Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അവധികളുടെ ഓണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 11:21 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഇക്കൊല്ലത്തെ ഓണത്തിന് ഒമ്പതുദിവസത്തെ തുടര്‍ച്ചയായ അവധികള്‍. ഓണം, ബക്രീദ്, നാരായണഗുരു ജയന്തി തുടങ്ങി സപ്തംബര്‍ 10 മുതല്‍ 19 വരെയുള്ള നീണ്ട അവധികള്‍. ഒരുവിഭാഗം ആളുകള്‍ക്ക് ആശ്വാസകരമാവുമ്പോള്‍ സാധാരണക്കാരന് നല്‍കുന്നത് ദുരിതമാണ്. തുടര്‍ച്ചയായ ഒഴിവുകളില്‍ ബാങ്കുകളുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ‘പണിമുടക്കിയപ്പോള്‍’ സാധാരണക്കാരെ അത് പ്രതികൂലമായി ബാധിച്ചു.

അവധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആഘാഷമാക്കിയപ്പോള്‍ സംസ്ഥാനത്തെ ഭരണവിഭാഗം പ്രവര്‍ത്തനരഹിതമായി. ബാങ്കുകള്‍ 10 മുതല്‍ അവധിയായതിനാല്‍ ഉത്രാടദിനത്തിന്റെ തലേനുതന്നെ എടിഎം കൗണ്ടറുകള്‍ കാലിയായി. അധികൃതര്‍ ഇടപെട്ട് എടിഎമ്മുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയെങ്കിലും ഓണത്തിരക്കില്‍ ഇടയ്‌ക്കിടെ കൗണ്ടറുകള്‍ കാലിയായത് ഉപഭോക്താക്കളെ വലച്ചു. ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ പെന്‍ഷന്‍ വിതരണം പൂര്‍ണമായും മുടങ്ങി. ഓണം ലഘുവായെങ്കിലും ആഘോഷിക്കാന്‍ പെന്‍ഷന്‍ പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായി. ഓണം പ്രമാണിച്ച് സ്വകാര്യ, സര്‍ക്കാര്‍ മേഖലകള്‍ സ്തംഭിച്ചപ്പോള്‍ ആഘോഷങ്ങളും അവധികളും മറന്ന് മാധ്യമങ്ങളും, ആതുരാലയങ്ങളും, പോലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളും പതിവുതെറ്റാതെ പ്രവര്‍ത്തിച്ചു.

ഓണാവേശത്തില്‍ നാടും നഗരവും ഒരുപോലെ ഉത്സവലഹരിയില്‍ മുഴുകിയപ്പോഴും അവധിയാഘോഷിക്കാന്‍ ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലും എത്തുന്നവരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. റോഡുകളിലും കട കമ്പോളങ്ങളിലും തിരുവോണ നാളിലും തിരക്കിന് കുറവൊന്നുമുണ്ടായില്ല. അവധികളാല്‍ സമ്പന്നമായ ഇത്തവണത്തെ ഓണം അക്ഷരാര്‍ത്ഥത്തില്‍ ‘അവധികളുടെ ഓണ’മായി മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

661 കോടി രൂപയുടെ സർക്കാർ ഫണ്ട് കുംഭകോണം : ആറ് സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് , എട്ട് ഹരിയാന വകുപ്പുകളിലെ ക്രമക്കേടുകൾ കണ്ടെത്തി

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

News

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

World

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.