Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

1000 കലാകാരന്മാര്‍, 150 കലാരൂപങ്ങള്‍, 75 നിശ്ചല ദൃശ്യങ്ങള്‍: ഓണം സാംസ്‌കാരിക ഘോഷയാത്ര 18ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2016, 11:22 pm IST
inThiruvananthapuram

തിരുവനന്തപുരം: 1000 കലാകാരന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 150 കലാരൂപങ്ങളും 75 നിശ്ചല ദൃശ്യങ്ങളും അണിനിരക്കുന്ന ഓണം സാംസ്‌കാരിക ഘോഷയാത്ര 18ന് നടക്കും. വൈകുന്നേരം അഞ്ചരയ്‌ക്ക് വെള്ളയമ്പലത്ത് മാനവീയം വീഥിക്ക് മുന്നില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. ടൂറിസം-സഹകരണ മന്ത്രി എ.സി. മൊയ്തീന്‍ വാദ്യോപകരണമായ ‘കൊമ്പ്’ മുഖ്യകലാകാരന് കൈമാറുന്നതോടെ സാംസ്‌കാരിക ഘോഷയാത്രയ്‌ക്ക് തുടക്കമാകും.

മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച 100 പുരുഷന്‍മാരും  മോഹിനിയാട്ട നര്‍ത്തകിമാര്‍ ഓലക്കുടയുമായി അശ്വാരൂഡ സേനയ്‌ക്ക് പിന്നിലായി അണിനിരക്കും. ആലവട്ടം, വെഞ്ചാമരം എന്നിവയ്‌ക്ക് പുറമേ ആഫ്രിക്കന്‍ ഡാന്‍സ്, കളിപ്പയറ്റ്, കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പുലികളി, അമ്മന്‍കൊട, കഥകളി, നീലക്കാവടി ഉള്‍പ്പെടെ 46 ഇനം നാടന്‍ കലാരൂപങ്ങള്‍ ഘോഷയാത്രയുടെ മാറ്റ് കൂട്ടും. ഒറീസ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളുടെ തനതുസാംസ്‌കാരിക കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അവതരിപ്പിക്കും.

ഫ്‌ളോട്ടുകള്‍ക്ക് ഗ്രീന്‍ പ്രോട്ടോക്കോളും അഗ്‌നിശമന – സുരക്ഷാ ഉപകരണങ്ങളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പോലീസ്, വനിതാ പോലീസ്, പിങ്ക് ബീറ്റ് പോലീസ്, ക്രമസമാധാന സേന തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍, പൊതു, സ്വകാര്യ, ബാങ്കിംഗ് എന്നീ മേഖലകളായി തിരിച്ച് മികച്ച ഫ്ളോട്ടുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഘോഷയാത്ര യൂണിവേഴ്സിറ്റി കോളജ് പിന്നിട്ട ശേഷം നിശാഗന്ധിയില്‍ ഗവര്‍ണര്‍ മികച്ച ഫ്ളോട്ടുകള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. സമാപനത്തോടനുബന്ധിച്ച് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന നൃത്തവും മറ്റു കലാപ്രകടനങ്ങളും നടക്കും.

ഘോഷയാത്രയ്‌ക്ക് ശേഷം കിഴക്കേക്കോട്ടയില്‍ നിന്നും എല്ലാ പ്രദേശങ്ങളിലേക്കും കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസ് നടത്തും. ടാഗോര്‍ തിയേറ്റര്‍, യൂണിവേഴ്സിറ്റി, സംസ്‌കൃത കോളജുകള്‍, തൈക്കാട് പോലീസ് മൈതാനം, പേരൂര്‍ക്കട തങ്കമ്മ സ്റ്റേഡിയം, സൂര്യകാന്തി റോഡ്, വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, നന്ദാവനം റോഡ്, കോട്ടണ്‍ ഹില്‍ സ്‌കൂള്‍, പാളയത്ത് റിസര്‍വ് ബാങ്കിന് സമീപത്തുള്ള ഫ്ളൈഓവറിന്റെ അടിവശം, യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട് ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് പ്രത്യേകമായി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.