Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 07:33 pm IST
inAlappuzha

ചാരുംമൂട്: കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചു ഗ്രാമ പഞ്ചായത്തുകള്‍ തോറും നടത്തിവരുന്ന തൊഴിലുറപ്പു പദ്ധതികളില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം.

ഗ്രാമ പഞ്ചായത്തുകള്‍ ഭരിക്കുന്ന രാഷ്‌ട്രീയ കക്ഷികള്‍ നടത്തുന്ന പ്രതിഷേധ യോഗങ്ങളിലും ഇവരുടെ സമ്മേളന സ്ഥലത്തും തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങളെ കസേര നിറയ്‌ക്കുവാന്‍ ഉപയോഗിക്കുന്നു. പാര്‍ട്ടി അനുഭാവികള്‍ക്ക് നൂറു ദിവസം തൊഴില്‍ കൊടുക്കുമ്പോള്‍ ഇതര പാര്‍ട്ടികളിലെ സ്ത്രീ തൊഴിലാളികളെ അകറ്റി നിര്‍ത്തുന്ന പ്രവണതയാണു കണ്ടുവരുന്നത്.

സ്ത്രീ തൊഴിലാളികളായ ഇരുപതും മുപ്പതും പേര്‍ രണ്ടുമൂന്നും ദിവസങ്ങളിലായിട്ടാണ് ജോലി ചെയ്തു തീര്‍ക്കുന്നത്. ഇവര്‍ക്ക് കൊടുക്കുന്ന തൊഴിലിന് യാതൊരു മാനദണ്ഡവുമില്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണ് കണ്ടുവരുന്നത്.

പാലമേല്‍ പഞ്ചായത്തില്‍ ഏകദേശം 1500 തൊഴിലുറപ്പ് തൊഴിലാളികളാണുള്ളത്. ഇതില്‍ കഴിഞ്ഞ വര്‍ഷം നാനൂറോളം പാര്‍ട്ടി അനുഭാവികളായ സ്ത്രീ തൊഴിലാളികള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കി കഴിഞ്ഞു. ഇപ്പോള്‍ നടത്തുന്ന തൊഴിലുറപ്പു ജോലി മുഖ്യമായും വ്യക്തികളുടെ പുരയിടങ്ങളിലാണ്. മറ്റു ചിലര്‍ക്ക് മഴക്കുഴി നിര്‍മ്മാണം. ഇവര്‍ എപ്പോള്‍ ജോലി ആരംഭിക്കുന്നതെന്നോ എത്ര സമയം ജോലി ചെയ്യുന്നുണ്ടെന്നോ നോക്കുവാന്‍ പോലും ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണുള്ളത്.

തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ നടന്നു വരുന്ന ലക്ഷങ്ങളുടെ അഴിമതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും തൊഴിലുറപ്പു പദ്ധതിയില്‍ അംഗങ്ങളായ സ്ത്രീ തൊഴിലാളികള്‍ക്ക് ഒരു പോലെ ജോലി ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാക്കണമെന്നും തൊഴില്‍ നല്‍കുന്നതിലെ രാഷ്‌ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യം ഉയരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Kerala

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.