Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലയോര മേഖലയില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 10:48 am IST
in Malappuram

കരുവാരക്കുണ്ട്: മലയോര മേഖലയില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. ഏകദേശം ഒരു പഞ്ചായത്തില്‍ 150ല്‍ പരം കുടുംബങ്ങള്‍ ഇത്തരം വട്ടിപ്പലിശക്കാരുടെ കൈ പിടിയിലാണ്. സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ് പെട്ടെന്ന് ഇവരുടെ വലയിലാകുന്നത്. ഒരു ലക്ഷം രൂപക്ക് 4000 രൂപ മുതല്‍ 6000 രൂപ വരെ പലിശയായി പ്രതിമാസം ഇവര്‍ വാങ്ങുന്നു. എന്നാല്‍ ഒരു ലക്ഷത്തിനു പ്രതിമാസം 10000 രൂപ വരെ വാങ്ങുന്നവരുമുണ്ടത്രെ. ബ്ലാങ്ക് ചെക്കിലും ബ്ലാങ്ക് മുദ്ര പേപ്പറിലും പേരെഴുതി ഒപ്പിട്ട് വാങ്ങുകയും പണം നല്‍കുകയും ചെയ്യുന്നു. ചിലര്‍ ആധാരം രജിസ്ട്രര്‍ ചെയ്ത് വാങ്ങുന്നു. സമയം ആകുന്നതിന് മുമ്പ് തന്നെ ഇവര്‍ ശല്യം ചെയ്യാന്‍ തുടങ്ങും. വാങ്ങിയ സംഖ്യയുടെ ഇരട്ടി പണം അടച്ചാലും ഒരു അടവ് പിഴച്ചാല്‍ നടപടി തുടങ്ങും. ചെക്ക് കളക്ഷനയച്ച് കേസ് ഫയല്‍ ചെയ്യും. ബ്ലാങ്ക് മുദ്ര പേപ്പറില്‍ തോന്നിയത് എഴുതിച്ചേര്‍ക്കും. തുടര്‍ന്ന ഭീഷണിയും. ഒരു രൂപ പോലും, അടക്കാത്തവരോടെന്ന മട്ടിലായിരിക്കും പിന്നീട് അവരുടെ പെരുമാറ്റം. ശല്യം സഹിക്കാന്‍ കഴിയാതെ വീട് വിറ്റ് തെരുവിലേക്കിറങ്ങിയവര്‍ പോലുമുണ്ട്. ഇവര്‍ക്ക് തിരിച്ചു നല്‍കുന്ന പണത്തിന് യാതൊരു രേഖയും ഇവര്‍ നല്‍കാറില്ല. ഇത് ഒരു വലിയ സാമൂഹ്യ വിപത്ത്് തന്നെയാണ്. പരസ്പരം പണം കടം കൊടുത്ത് സഹായിച്ചിരുന്നവര്‍ സമൂഹത്തില്‍ ഇല്ലാതെയാവന്‍ കാരണം വട്ടിപ്പലിശക്കാരുടെ വര്‍ധനവാണ്. സമൂഹത്തെ അധിക്രൂരമായി ചൂഷണം ചെയ്ത് പണക്കാരാവാന്‍ ശ്രമിക്കുന്ന ഇക്കൂട്ടരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപത്തിനെക്കാള്‍ വലിയ വിപത്താണ് സമൂഹത്തിന് നേരിടേണ്ടി വരിക. ഇത്തരം നിയമത്തിന് മുമ്പില്‍ വരാനും തയ്യാറല്ല മലയോര മേഖലയിലെ പ്രതിസന്ധിയാണ് ഇതിന് പ്രധാനമായ കാരണം ചെറുകിട റബര്‍ തോട്ടങ്ങള്‍ കൂടുതലും ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ് മഴ കുറവു കാരണം പ്ലാസ്റ്റിക്ക് കുടകളും മിക്ക റബര്‍ കര്‍ഷകരും ഇട്ടിട്ടില്ല ഇതെക്കെയാണ് പ്രദേശത്തെ പ്രതിസന്ധിക്ക് കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.