പിലാത്തറ: കുഞ്ഞിമംഗലം പള്ളിക്കോല്‍ ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് നാഗപൂജയും സര്‍പ്പബലിയും നടക്കും. രാവിലെ തന്ത്രി പാലക്കീഴ് ഈശ്വര വാധ്യാന്‍ നമ്പൂതരിയുടെ കാര്‍മ്മികത്വത്തില്‍ ശുദ്ധിക്രിയകള്‍ ആരംഭിക്കും. തുടര്‍ന്ന് നാഗത്തില്‍ പൂജ, പ്രസാദ വിതരണം, സാരംഗി കുഞ്ഞിമംഗലത്തിന്റെ ഭജന, സര്‍പ്പബലി, പ്രസാദ വിതരണം എന്നിവയുണ്ടാകും.
















