പയ്യാവൂര്‍: ലോക്‌സഭയിലെ ആഗ്ലോ ഇന്‍ഡ്യന്‍ നോമിനി റിച്ചാര്‍ഡ് ഹേ എം.പിയുടെ ഫണ്ടില്‍ നിന്നും പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ട് സ്മാര്‍ട്ട് ക്ലാസ്സുകള്‍ക്കായി നാലര ലക്ഷം രൂപ അനുവദിച്ച എം.പിയെ സ്‌കൂള്‍ പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു. യോഗത്തില്‍ പ്രധാനധ്യാപകന്‍ പി.എം.മാത്യു അദ്ധ്യക്ഷതവഹിച്ചു.
















