കണ്ണൂര്‍: സപ്തംബര്‍ 27 മുതല്‍ നടത്താനിരുന്ന സംസ്ഥാന സിവില്‍ സര്‍വ്വീസ് ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 4, 5, 6 തീയ്യതികളിലേക്ക് മാറ്റി. ജില്ലാ സിവില്‍ സര്‍വ്വീസ് ടൂര്‍ണ്ണമെന്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ താരങ്ങളും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700485.
പ്രതികരിക്കാൻ ഇവിടെ എഴുതുക: