Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നികുതി വെട്ടിപ്പ്; വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടധര്‍ണ്ണയുമായി ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 12:42 pm IST
in Malappuram

നിലമ്പൂര്‍: നഗരസഭയിലെ തിയറ്റര്‍ വിനോദ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ സമരതന്ത്രവുമായി ജീവനക്കാരുടെ സംയുക്തസമര സമിതി നഗരസഭ ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ സംഘടിപ്പിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നികുതി വെട്ടിപ്പ് നടക്കുന്ന തിയറ്ററുകളില്‍ കാര്യക്ഷമമായ ഒരു പരിശോധനയും നടത്താതിരുന്ന ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണത്തില്‍ കുടുങ്ങുമെന്ന് ബോധ്യപ്പെട്ടതോടെയാണ് മുഖംരക്ഷിക്കാന്‍ സമരവുമായി രംഗത്ത് വന്നത്. ആവശ്യത്തിന് ജീവനക്കാരില്ലായെന്ന ആക്ഷേപമുയര്‍ത്തുന്ന ജീവനക്കാര്‍ തിയറ്ററുകളിലെ പരിശോധനകളില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ഒരിക്കല്‍ പോലും ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നില്ല. സെക്രട്ടറി ഉള്‍പ്പെടെ വിജിലന്‍സ് കേസില്‍പ്പെട്ടതോടെ ജീവനക്കാര്‍ ഏറെ പ്രതിരോധത്തിലായി. പാടം നികത്തല്‍, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ വിവിധ സംഘടനകള്‍ വിജിലന്‍സിലേക്ക് പരാതികള്‍ അയച്ച് തുടങ്ങിയതോടെയാണ് സമരത്തിലൂടെ ഇതിനെ പ്രതിരോധിക്കാനുള്ള നീക്കം തുടങ്ങിയത്.

വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ജീവനക്കാരുടെ ജോലി ഭാരം കുറക്കുന്നതിന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ഫ്രണ്ട് ഓഫീസുകള്‍ തുറന്നത്. നഗരസഭയില്‍ അര ഡസനോളം പേര്‍ ഫ്രണ്ട് ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും നിരവധി തവണ നഗരസഭ കയറിയിറങ്ങേണ്ട അവസ്ഥയയിലാണ് സാധാരണ ജനങ്ങള്‍. സെക്രട്ടറിയേറ്റിലെ അവസ്ഥയേക്കാള്‍ കഷ്ടമാണ് നഗരസഭയിലേതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. സെക്രട്ടറി സ്ഥലത്തുണ്ടായിരുന്നിട്ടും ധര്‍ണയില്‍ പങ്കെടുക്കാത്തതും ശ്രദ്ധേയമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.