Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍- കാസര്‍കോട് ജില്ലാ അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ നിലവില്‍വന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 10:58 pm IST
inKannur

പയ്യന്നൂര്‍: ആയിരകണക്കിന് വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുകയും നൂറുകണക്കിന് അധ്യാപകര്‍ ജോലി ചെയ്യുന്നതുമായ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ സംരക്ഷണത്തിനായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ കൂട്ടായ്‌മ നിലവില്‍ വന്നു. പൊതുവിദ്യാലയങ്ങളോടൊപ്പം സ്വകാര്യ മേഖലകളിലെ സ്‌കൂളുകളെയും സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും നടപടിയുണ്ടാകണമെന്ന ആവശ്യവുമായാണ് കൂട്ടായ്‌മ രൂപം കൊണ്ടത്. കണ്ണൂര്‍, കാസര്‍കോട് ജില്ലാ അണ്‍ എയ്ഡഡ് സ്‌ക്കൂള്‍ അസോസിയേഷനും രൂപീകരിച്ചു. മാനേജ്‌മെന്റ്, അധ്യാപക പ്രതിനിധികള്‍ അസോസിയേഷനില്‍ അംഗങ്ങളായിരിക്കും.

ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും സര്‍ക്കാരിനെയും പൊതുസമൂഹത്തെയും ധരിപ്പിക്കുന്നതിനും നീതിക്കായി ശബ്ദമുയര്‍ത്തുന്നതിനും വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുക. അതോടൊപ്പം സ്വന്തം നിലക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ കലാ, കായിക, ശാസ്ത്ര രംഗങ്ങളിലെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വിദ്യാലയാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും പരീക്ഷ സമ്പ്രദായം ഏകീകരിക്കാനുള്ള നടപടികളും ഉണ്ടാക്കും. സ്‌കൂള്‍ യുവജനോത്സവത്തിന്റെ മാതൃകയില്‍ കലോത്സവങ്ങളും കായിക മേളകളും ഏറ്റെടുക്കും. മികവ് 16 എന്ന പേരിലുള്ള കൂട്ടായ്‌മ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറ ശ്രീനാരായണ വിദ്യാലയത്തില്‍ വെച്ച് തുടക്കം കുറിക്കും. പയ്യന്നൂര്‍ എടാട്ട് ശ്രീനാരായണ വിദ്യാലയത്തില്‍ ചേര്‍ന്ന രൂപീകരണയോഗത്തില്‍ രണ്ടു ജില്ലകളിലെയും 35 ഓളം വിദ്യാലയങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

യോഗത്തില്‍ കെ.ജി.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഉദിനൂര്‍ സുകുമാരന്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പാള്‍ വി.കെ.നാരായണന്‍ മാസ്റ്റര്‍, പി.പി.കരുണാകരന്‍ മാസ്റ്റര്‍, റിട്ട.എഇഒ കെ.വി.നാരായണന്‍, കെ.വി.ശശി മാസ്റ്റര്‍, ബി.റഫീഖ്, എം.കെ.രാജീവന്‍, പി.പി.കൃഷ്ണന്‍, ടി.പ്രഭാകരന്‍, സി. രാഘവന്‍, സനിത ടീച്ചര്‍, കെ.വി.ഷെനി, രജിത തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ഉദിനൂര്‍ സുകുമാരന്‍ (പ്രസിഡണ്ട് ), പി.കരുണാകരന്‍ മാസ്റ്റര്‍, കെ.ജി.ഗോപാലകൃഷ്ണന്‍ (വൈസ് പ്രസിഡണ്ട്), വി.കെ.നാരായണന്‍ മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി), റിട്ട. എഇഒ കെ.വി.നാരായണന്‍, കെ.വി.ശശി മാസ്റ്റര്‍ (സെക്രട്ടറിമാര്‍)എം.കെ.രാജീവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

Kerala

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.