Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വെട്ടത്തൂര്‍ പൂങ്കാവനം ലക്ഷംവീട് കോളനിവാസികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 10:24 am IST
in Malappuram

പെരിന്തല്‍മണ്ണ: അന്തിയുറങ്ങാന്‍ സുരക്ഷിതമായ വീടില്ലാതെ ദുരിതത്തിലായിരിക്കുകയാണ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ വെട്ടത്തൂര്‍ പൂങ്കാവനം ലക്ഷംവീട് കോളനി നിവാസികള്‍. കാലപ്പഴക്കത്താല്‍ ശോചന്യാവസ്ഥയിലെത്തിയ വീടുകളില്‍ ജീവന്‍ പണയം വെച്ചാണ് കഴിയുന്നത്.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച വീടുകളെല്ലാം ഏതുനിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണ്. 1987ല്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന വീടു ലഭിച്ച കോളനിയിലെ പത്തോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. മിക്ക വീടുകളുടേയും മുന്‍ഭാഗത്തെ പട്ടികയും കഴുക്കോലും ദ്രവിച്ച് നശിച്ചു. ജനാലകളും വാതിലുകളും നിലംപൊത്തി. ബാക്കിയുള്ള ഭാഗവും ഏതുസമയത്തും തകര്‍ന്നു വീഴാം. വെട്ടത്തൂര്‍ പഞ്ചായത്തിലെ തെക്കന്‍മല പത്താം വാര്‍ഡില്‍ മുപ്പത് വര്‍ഷക്കാലം സ്ഥിരതാമസക്കാരായ കോളനിവാസികള്‍ക്കാണ് ദുരവസ്ഥ. നേരത്തെ, പാതി പൊളിഞ്ഞ വീട്ടില്‍ താമസിക്കാനാകാതെ മറ്റൊരു കുടുംബം ഇവിടെ നിന്നും താമസം മാറ്റിയിരുന്നു.

യഥാസമയം വീടുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ അധിക്യതര്‍ തുനിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. 2006ലാണ് കോളനിയില്‍ അവസാനമായി അറ്റകുറ്റപ്പണി നടത്തിയത്. ഇതിനു ശേഷം വീടുകള്‍ വീണ്ടും ശോചന്യാവസ്ഥയിലായെങ്കിലും നടപടി മാത്രം ഉണ്ടായില്ല.

ഇപ്പോള്‍ പലകുടുംബവും അവരുടെ തുച്ഛമായ വരുമാനം ഉപയോഗിച്ച് സ്വന്തമായി അറ്റകുറ്റപ്പണി നടത്തുകയാണ് ചെയ്യുന്നത്.

അതേസമയം, അപകട ഭീഷണിയായ താമസയോഗ്യമല്ലാത്ത വീടുകള്‍ക്ക് പകരം വീടോ അറ്റകുറ്റപ്പണിയോ വേണമെന്ന് പറഞ്ഞിട്ടും അധിക്യതര്‍ കണ്ടഭാവം നടിക്കുന്നില്ലെന്നും, തലചായ്‌ക്കാന്‍ വാസയോഗ്യമായ ഒരിടം മാത്രമാണ് തങ്ങള്‍ക്ക് ആവശ്യമുള്ളതെന്നും കോളനിവാസികളായ പള്ളിപ്പുറത്ത് ദേവസ്യ, മഠത്തില്‍ വിജയന്‍ നായര്‍, ഒസ്സാര്‍തൊടി മൈമൂന, കുട്ടാട്ട് മുസ്തഫ എന്നിവര്‍ പറയുന്നു.

തെരെഞ്ഞെടുപ്പ് സമയങ്ങളില്‍ വോട്ടിന് വേണ്ടിയുള്ള കേവല വാഗ്ദാനമല്ലാതെ നടപടികള്‍ ഉണ്ടാവാറില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിന് പുതിയ സര്‍ക്കാറില്‍ പ്രതീക്ഷ അര്‍പ്പിച്ചു കഴിയുകയാണ് കോളനിവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

Kerala

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

Samskriti

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.