Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത ഡിസിസി പ്രസിഡന്റിനെ ഉപരോധിക്കുമെന്ന് എ വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 07:26 pm IST
in Alappuzha

ആലപ്പുഴ: ഒരിടവേളയ്‌ക്കുശേഷം കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പുയുദ്ധം ശക്തമായി. അകാരണമായി മണ്ഡലം പ്രസിഡന്റിനെ മാറ്റിയ ഡിസിസി പ്രസിഡന്റിനെ ഉപരോധിക്കുമെന്ന് എ വിഭാഗം. ആലപ്പുഴ നഗരത്തിലെ പുത്തനങ്ങാടി മണ്ഡലം പ്രസിഡന്റ് എ വിഭാഗക്കാരനായ മുജീബിനെ തല്‍ സഥാനത്തുനിന്നു മാറ്റി ഐഗ്രൂപ്പുകാരനായ നാസറിനെ നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. കാരണമൊന്നും കാണിക്കാതെയാണ് വെട്ടിനിരത്തല്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്റിന്റെ താത്പര്യം സംരക്ഷിക്കാത്തതാണ് സ്ഥാനമാറ്റത്തിനു കാരണമെന്നാണ് എ വിഭാഗം കുറ്റപ്പെടുത്തുന്നത്. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ഏറ്റവും കൂടുതല്‍ മുന്നേറ്റമുണ്ടാക്കിയത് പുത്തനങ്ങാടി മണ്ഡലത്തിലായിരുന്നു. മറ്റു മണ്ഡലങ്ങളിലെല്ലാം 2,000മേല്‍ വോട്ടിന് യുഡിഎഫ് പിന്നില്‍ പോയപ്പോള്‍ പുത്തനങ്ങാടിയില്‍ 500 വോട്ടുകള്‍ക്കുമാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്തത്.

ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാലുവാരാന്‍ ശ്രമിച്ചപ്പോള്‍ അതിനു സഹായിച്ചില്ലെന്നതാണത്രെ മുജീബിന്റെ കുറ്റമെന്നാണ് എ വിഭാഗം പറയുന്നത്.

മണ്ഡലം, ജില്ലാ തലങ്ങളില്‍ അടുത്തുതന്നെ രാഹുല്‍ ഗാന്ധി പുനഃസംഘടന പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഏകപക്ഷീയമായി ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രസിഡന്റിനെ ഡിസിസി ഓഫീസില്‍ ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ പ്രക്ഷോ‘മാര്‍ക്ഷങ്ങള്‍ സ്വീകരിക്കുമെന്നും ഐ വിഭാഗം മുന്നറിയിപ്പു നല്‍കി. ഇതുസംബന്ധിച്ച് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ്, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് എ വിഭാഗം പരാതി നല്‍കിക്കഴിഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ഇതേ മുജീബിനെ മണ്ഡലം പ്രസിഡന്റു സ്ഥാനത്തുനിന്ന് നീക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. അന്ന് എ വിഭാഗത്തിലെ പ്രമുഖനായ സുനില്‍ ജോര്‍ജ്ജടക്കം അക്രമത്തിനിരയാകുകയും ചെയ്തിരുന്നു.

അതിനിടെ ഐ വിഭാഗത്തിലും അപ്രീതി നേരിടുന്ന ഷുക്കൂര്‍ വി.എം. സുധീരന്റെ ഗ്രൂപ്പില്‍ ചേരാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

പുതിയ വാര്‍ത്തകള്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.