Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വന്യജീവി ശല്യവും കീടങ്ങളും വര്‍ധിക്കുന്നു; വാഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:29 am IST
in Malappuram

കരുവാരകുണ്ട്: നേന്ത്രക്കാവില ഉയര്‍ന്ന നിലവാരത്തില്‍ തുടരുമ്പോഴും അനുഭവയോഗമില്ലാതെ കര്‍ഷകര്‍. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് ഈ സീസണില്‍ നേന്ത്രവാഴ കൃഷിയുമായി മുന്നോട്ടു നീങ്ങിയത്. എന്നാല്‍ വാഴ കുലച്ചതോടെ വിലയുണ്ടങ്കിലും കര്‍ഷകരുടെ ആശങ്കയും വര്‍ധിച്ചു വരികയാണ്. ഒരു കിലോ നേന്ത്രക്കായക്ക് നാല്‍പത്തി അഞ്ചു രൂപക്കാണ് വ്യാപാരികള്‍ വാങ്ങുന്നത്. കഴിഞ്ഞ ഇതേ സീസണില്‍ ഇരുപത്തി അഞ്ചു രൂപ വരെയായിരുന്നു വില ലഭിച്ചു കൊണ്ടിരുന്നത്. വാഴക്കുലകുലകള്‍ മൂപ്പെത്തുന്നതിനു മുമ്പേ കിളികളും വാനരപ്പടയും കായ്‌കള്‍ ഒന്നായി നാശം വരുത്തുന്നതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. വാഴക്കുല പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് മൂടി കിളി ശല്യത്തില്‍ നിന്നും രക്ഷപ്പെടുത്തിയാലും വാനരപ്പടയുടെ ആക്രമത്തെ ചെറുക്കാന്‍ ആവതു ശ്രമിച്ചിട്ടും ഫലം കാണുന്നില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. രാവും പകലും ഭേദമില്ലാതെ ഇവയുടെ ആക്രമം തുടരുകയാണ്. മൂപ്പെത്താത്ത കായ്‌കള്‍ ഇവ ഭക്ഷണമാക്കുന്നതിനു പുറമേ പട്ടകള്‍ ഒടിച്ചും കായ്‌കള്‍ നാശം വരുത്തുന്നതും ഇവയുടെ വിനോദമാണ്. ഉറക്കമിളച്ചു കാവലിരുന്നാണ് കുരങ്ങിന്റെ ആക്രമണത്തില്‍ നിന്നും നേന്ത്രവാഴകളെ സംരക്ഷിച്ചു പോരുന്നത്. നേന്ത്രകായ്‌ക്ക് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. കഴിഞ്ഞ നാളുകളിലനുഭവപ്പെട്ട വിലത്തകര്‍ച്ചയും വന്യമൃഗശല്യവും മൂലം കര്‍ഷകരിലധികവും വാഴ കൃഷിയോട് വിട പറഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോഴനുഭവപ്പെടുന്ന വിലക്കയറ്റത്തിനു സാഹചര്യം സൃഷ്ടിച്ചതെന്നു കര്‍ഷകര്‍ പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പധികൃതരെ സമീപിച്ചാലും ഫലമില്ലന്നാണ് കര്‍ഷകര്‍ ചൂണ്ടി കാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.