Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അര്‍ബന്‍ സബ് സെന്റര്‍; നഗരസഭയുടെ പ്രത്യേക യോഗം പ്രക്ഷുബ്ധമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 11:10 am IST
in Malappuram

പരപ്പനങ്ങാടി: കഴിഞ്ഞ നഗരസഭാ യോഗത്തില്‍ തീരുമാനമാകാതെ പിരിഞ്ഞ അര്‍ബന്‍ സബ് സെന്റര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗം ബഹളത്തില്‍ മുങ്ങി. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അര്‍ബന്‍ സബ് സെന്റര്‍ പാലത്തിങ്ങല്‍ സ്ഥാപിക്കണമെന്നതായിരുന്നു കഴിഞ്ഞ നഗരസഭാ യോഗത്തില്‍ ഭരണപക്ഷത്തുള്ള ലീഗിന്റെ ആവശ്യം.

പ്രത്യേക യോഗം വിളിച്ചപ്പോഴേക്കും മയപ്പെട്ടു. 26-ാം ഡിവിഷനെ പ്രതിനിധികരിക്കുന്ന ലീഗ് കൗണ്‍സിലര്‍ ഉമ്മുക്കല്‍സുവിന്റെ പ്രദേശത്തേക്ക് കൊണ്ടുവരണമെന്നായി ലീഗ് പ്രമേയം.

എന്നാല്‍ നഗരസഭയില്‍ അവതരിപ്പിച്ച പ്രമേയം തിരുത്തപ്പെട്ടു എന്നാരോപിച്ച് വികസന മുന്നണി പ്രതിനിധികള്‍ ബഹളം വെച്ചു. തീരദേശമായ കെട്ടുങ്ങല്‍-അംബേദ്കര്‍ കോളനി-ഉപ്പുണിപ്പുറം ഭാഗങ്ങളില്‍ അനുയോജ്യമായ സ്ഥലത്ത് സബ് സെന്റര്‍ സ്ഥാപിക്കണമെന്നതായിരുന്നു വികസന മുന്നണി പ്രമേയം.

തുടര്‍ന്ന് ബിജെപിയുടെ പ്രതിനിധികള്‍ വിഷയത്തില്‍ അഭിപ്രായ സമന്വയത്തിനായി ശ്രമിക്കണമെന്നും പദ്ധതി പരപ്പനങ്ങാടിക്ക് നഷ്ടമാകരുതെന്നും രാഷ്‌ട്രീയ സമവായമുണ്ടാക്കണമെന്ന അഭിപ്രായത്തോട് ഭരണപക്ഷവും മറുപക്ഷവും യോജിക്കുകയായിരുന്നു.

പതിനഞ്ച് ദിവസത്തിനകം പദ്ധതി നടത്തിപ്പിനുള്ള സ്ഥലം സന്ദര്‍ശിച്ച് അനുബന്ധ നടപടികള്‍ കൈക്കൊള്ളാമെന്നും യോഗ തീരുമാനമുണ്ടായതോടെ വികസന മുന്നണിയും, ബിജെപിയും ടൗണില്‍ വെവ്വേറെ പ്രകടനങ്ങള്‍ നടത്തി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

പുതിയ വാര്‍ത്തകള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.