Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

എംഎല്‍എ പാര്‍ട്ടിക്ക് വിധേയനാകുന്നില്ല; നിലമ്പൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 11:47 am IST
in Malappuram

നിലമ്പൂര്‍: വിഭാഗീയത അതിരൂക്ഷമായ നിലമ്പൂരില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഒരുവിധത്തിലാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ സാധിച്ചത്. എന്നാല്‍ വീണ്ടും അതിരൂക്ഷമായ പ്രശ്‌നത്തിലേക്കാണ് മണ്ഡലത്തിലെ സിപിഎം പോകുന്നത്. പുതിയ എംഎല്‍എ പാര്‍ട്ടിക്ക് വിധേയപ്പെടുന്നില്ലെന്ന ആരോപണം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. അതിനിടെയാണ് മുതിര്‍ന്ന നേതാവും നഗരസഭ പ്രതിപക്ഷനേതാവുമായ വേലുകുട്ടിക്കെതിരെ ഔദ്യോഗിക വിഭാഗം രംഗത്തെത്തിയത്. വേലുകുട്ടിയുടെ മകനെ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. ഈ സംഭവം അതീവരഹസ്യമാക്കി വെച്ചെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയതയില്‍ ഒരു വിഭാഗം നിയമനടപടിയുമായി രംഗത്തെത്തിയതോടെ സംഭവം അങ്ങാടിപ്പാട്ടിയിരിക്കുകയാണ്.

പഴയ കോണ്‍ഗ്രസുകാരനായിരുന്ന നിലവിലെ സിപിഎം എല്‍എല്‍എ കോണ്‍ഗ്രസിന്റെ ശൈലി തന്നെയാണ് പിന്തുടരുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മുമ്പ് ഏരിയകമ്മറ്റിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വേലുകുട്ടി ഇപ്പോള്‍ എംഎല്‍എയുടെ സ്വതന്ത്രനിലപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതാണ് ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടി അറിയാതെ എംഎല്‍എ നടത്തുന്ന വന്‍മാന്‍ഷോകളില്‍ വേലുകുട്ടിയും നിറസാന്നിധ്യമാണ്. ഇതിന്റെ പ്രതികാര നടപടിയായിട്ടണ് ഇദ്ദേഹത്തിന്റെ മകനെ മര്‍ദ്ദിച്ചതെന്നാണ് വേലുകുട്ടി വിഭാഗത്തിന്റെ ആരോപണം.

ഡിവൈഎഫ്‌ഐ നേതാവാണ് ഔദ്യോഗിക വിഭാഗത്തിന്റെ ഒത്താശയോടെ വേലുകുട്ടിയുടെ മകനെ മര്‍ദ്ദിച്ചതെന്ന് വ്യക്തമാണ്. വേലുകുട്ടിയുടെ മകന്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം ഔദ്യോഗിക വിഭാഗം ആശുപത്രിയില്‍ അഡ്മിറ്റാക്കി. വേലുകുട്ടി പരാതിയൊന്നും നല്‍കിയിരുന്നില്ലെങ്കിലും നിലമ്പൂര്‍ പോലീസ് നീതി കാട്ടിയത് വേലുകുട്ടിയുടെ മകനോടാണ്. എംഎല്‍എയുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം.

എന്തായാലും പാര്‍ട്ടി രണ്ട് വഴിക്കും എംഎല്‍എ അദ്ദേഹത്തിന്റെ വഴിക്കുമാണ് സഞ്ചാരം. വിഭാഗീയത മൂലം സിപിഎമ്മില്‍ നിന്ന് അണികള്‍ കൂട്ടത്തോടെ ബിജെപിയിലും മറ്റ് പാര്‍ട്ടികളിലും ചേക്കേറുകയാണ്. ഏത് വിധത്തില്‍ നിലമ്പൂര്‍ വിഷയത്തെ സമീപിക്കുമെന്നറിയാതെ കുഴങ്ങുകയാണ് സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

പുതിയ വാര്‍ത്തകള്‍

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.