Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കാരത്തൂര്‍ ബാങ്ക് കൊള്ള; വിചാരണ പുനരാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:22 am IST
in Malappuram

തിരൂര്‍: വിവാദമായ കാരത്തൂര്‍ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് തിരൂര്‍ സി.ഐ: റജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ തിരൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ തുടരും. കേസ് നടന്നു കൊണ്ടിരിക്കെ ഒരു പ്രതി കോടതി നടപടികള്‍ക്കെതിരെ ആക്ഷേപമുന്നയിച്ച് മഞ്ചേരി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. അന്നത്തെ ന്യായാധിപനില്‍ നിന്നും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്നായിരുന്നു പരാതി.ഇതിനെത്തുടര്‍ന്ന് കേസിന്റെ വിചാരണ സ്‌റ്റേ ചെയ്തു. കഴിഞ്ഞ ദിവസം വിലക്ക് നീക്കിയതിനെ തുടര്‍ന്നാണ് വിചാരണ നടപടികള്‍ പുനരാരംഭിക്കുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും 65 സാക്ഷികളുണ്ട്. ഇതില്‍ ഭൂരിഭാഗം സാക്ഷികളെയും നേരത്തെ വിചാരണ ചെയ്തിരുന്നു.

2008ലാണ് കേസിനാസ്പദമായ സംഭവം, തെക്കന്‍ കുറ്റൂര്‍ സ്വദേശി കറുവക്കോട്ടില്‍ പരമേശ്വരന്‍ കാരത്തൂരില്‍ നടത്തിവന്നിരുന്ന ബാങ്കിലാണ് കൊള്ള നടന്നത്. മൂന്ന് കോടിയോളം വിലവരുന്ന പണയ സ്വര്‍ണ്ണ ഉരുപ്പടികളുമായി കാറില്‍ പരമേശ്വരന്‍ വീട്ടിലേക്ക് പോകുമ്പോള്‍ മാരുതി ഒമ്‌നി വാനിലെത്തിയ കൊള്ളസംഘം കാര്‍തടഞ്ഞു നിര്‍ത്തി. പരമേശ്വരനെയും കാറിലുണ്ടായിരുന്ന ബന്ധുവിനേയും വലിച്ചു താഴെയിട്ട് കാറുമായി കടന്നു കളയുകയായിരുന്നു. പട്ടാപകല്‍നടന്ന കൊള്ളക്ക് നിരവധിയാളുകള്‍ സാക്ഷികളായിരുന്നു. കാര്‍ തിരൂരില്‍ ഉപേക്ഷിച്ച സംഘം സ്വര്‍ണ്ണവുമായി രക്ഷപ്പെട്ടു. വാനിന്റെ പിറകിലെ ഗ്ലാസില്‍ ഗണപതിയുടെ സ്റ്റിക്കര്‍ പതിച്ചിരുന്നുവെന്ന ദൃക്‌സാക്ഷികളുടെ മൊഴി നിര്‍ണ്ണായകമായി. മണിക്കൂറുകള്‍ക്കകം സമീപ ജില്ലകളില്‍ അടക്കമുള്ള പോലീസുകാര്‍ തെരച്ചില്‍ ആരംഭിച്ചു. ചാവക്കാട് വെച്ച് കാര്‍ കസ്റ്റഡിയിലെടുത്തു. വിദഗ്ദ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള പ്രതികളുടെ നീക്കങ്ങള്‍. പ്രധാന തൊണ്ടിമുതലുകളിലൊന്നായ മാ രുതി ഒമ്‌നി കോടതിയില്‍ നിന്നും വീണ്ടെടുത്തു.സ്റ്റിക്കര്‍ നീക്കം ചെയ്ത് പുഞ്ഞാര്‍ മേഖലയില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുകയാണ്. വിചാരണക്കിടയില്‍ വാഹനം തിരിച്ചെത്തിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയിട്ടില്ല. വാഹനം

കണ്ടെത്താന്‍ പോലീസിനും കഴിഞ്ഞില്ല. കേസ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ആഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കും. തുടര്‍ന്ന് അവശേഷിക്കുന്ന സാക്ഷികള്‍ക്ക് സമന്‍സ് അയച്ച് വിചാരണ നടപടികള്‍ പുനരാരംഭിക്കും. ജബ്ബാര്‍ എന്ന റൊണോള്‍ഡോ ജബ്ബാര്‍, മനീഷ്, മുഹമ്മദ് ഷിബിന്‍, രാധാകൃഷ്ണന്‍, അഷറഫ് തുടങ്ങി 11 പേരാണ് കേസിലെ പ്രതികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.