Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എംഎല്‍എയുടെ മകളുടെ വിവാഹം: നഗരം മണിക്കൂറുകള്‍ വീര്‍പ്പ് മുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 09:11 pm IST
in Pathanamthitta

തിരുവല്ല: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ മകളുടെ വിവാഹചടങ്ങുകള്‍ക്ക് വേണ്ടി ഇന്നലെ ഉച്ചവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് നൂറുകണക്കിന് ആളുകളെ വലച്ചു. സമീപത്തെ സ്വകാര്യമെഡിക്കല്‍ കോളേജിലേക്കുള്ള രോഗികളുള്‍പ്പെടെ മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ കിടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.ഇന്നലെ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് രണ്ടുവരെയായിരുന്നു ഗതാഗത നിയന്ത്രണം.രാമഞ്ചിറമുതല്‍ കുറ്റൂര്‍ വരെയും രാമപുരം മാര്‍ക്കറ്റ് മുതല്‍ ടികെ റോഡില്‍ തീപ്പനി മേല്‍പാലം വരെയും വലിയ ഗതാഗത കുരുക്കായിരുന്നു അനുഭവപ്പെട്ടത്.കോടികള്‍ മുടക്കിയാണ് വിവിഐപികള്‍ ഉള്‍പ്പെടെയുള്ള പങ്കെടുത്ത വിവാഹചടങ്ങുകള്‍ നഗരഹൃദയത്തില്‍ ഓഡിറ്റോറിയത്തില്‍ നടന്നത്.ഗതാഗത വകുപ്പ് മന്ത്രി കെ.കെ. ശശീന്ദ്രന്‍, ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക്,ജലവിഭവ വകുപ്പ് മന്ത്രി മാത്യുടി.തോമസ്,മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്,ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ടോമിന്‍ തച്ചങ്കരി,തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാന്‍ സമാന്തര സംവിധാനം ഉണ്ടാക്കിയ റോഡുകളിലും കനത്ത വീര്‍പ്പുമുട്ടലാണ് ഉണ്ടായത്.ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും എംസി റോഡിലൂടെ വരുന്ന കെഎസ്ആര്‍ടിസി ഒഴികെയുള്ള വലിയ വാഹനങ്ങള്‍ കാളച്ചന്ത ഭാഗത്തു നിന്നും തിരിഞ്ഞ് ശ്രീവല്ലഭക്ഷേത്രം, കാവുംഭാഗം, അഴിയിടത്ത്ചിറ വഴി ഇടിഞ്ഞില്ലം ജംഗ്ഷനിലെത്തി പോകന്‍ എടുത്തത് ഒരുമണിക്കൂറാണ്. പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് ഒഴികെയുള്ള വലിയ വാഹനങ്ങള്‍ മനയ്‌ക്കച്ചിറ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് മനയ്‌ക്കച്ചിറ, കിഴക്കന്‍മുത്തൂര്‍ വഴി പോകണമെന്നായിരുന്നു നിബന്ധന.ജില്ലയിലെ നൂറൂളം പോലീസുകാരും വിഐപി കല്യാണത്തിന് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു.കെഎസ്

ആര്‍ടിസി അടക്കമുള്ള വാഹനങ്ങളെ തടഞ്ഞാണ് വിവാഹ പാര്‍ട്ടിയുടെ വാഹനങ്ങള്‍ എസ് സിഎസ് ജംങ്ഷനിലൂടെ കടത്തിവിട്ടത്.വിവിഐപികള്‍ ജില്ലാ അതിര്‍ത്തി കടന്നിട്ടും സാധാരണക്കാരന്‍ ഗതാഗത കുരുക്കില്‍ നിന്ന് മോചിതനായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.