Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കരിങ്കല്‍ഭിത്തി തകര്‍ന്നു: പെരുവംപറമ്പ് പാലം അപകടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 10:12 pm IST
in Kannur

ഇരിട്ടി: മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കരിങ്കല്‍ ഭിത്തിയിടിഞ്ഞു പെരുവംപറമ്പ് പാലം വീണ്ടും അപകടാവസ്ഥയിലായി. കഴിഞ്ഞ കാലവര്‍ഷത്തോടെ യായിരുന്നു ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയിലെ ഈ പാലം പാലത്തിന്റെ തൂണുകളോട് ചേര്‍ന്ന കരിങ്കല്‍ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് അപകടത്തിലായത്. തുടര്‍ന്ന് മാസങ്ങളോളം പാലത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

ഇരിട്ടി പാലത്തില്‍ ഗതാഗതനിയന്ത്രണം വന്നതോടെ മൈസൂര്‍, കുടക് തുടങ്ങിയ കര്‍ണ്ണാടകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമുള്ള ഭാരവാഹനങ്ങള്‍ ഈ പാലത്തിലൂടെയാണ് വര്‍ഷങ്ങളായി കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ പാലം ഭിത്തി തകര്‍ന്നു അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഈ പാലത്തിലും ഭാരനിയന്ത്രണം ഏര്‍പ്പെടുത്തുകയും പാലത്തിനു ഇതിനായി കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അന്നത്തെ എംഎല്‍എയും പൊതുമരാമത്ത് വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നു ലക്ഷങ്ങള്‍ മുടക്കി പാലത്തിന്റെ ഭിത്തി കരിങ്കല്ലുകള്‍ കെട്ടി ബലപ്പെടുത്തി ഇതിലെ വാഹനനിയന്ത്രണം ഒഴിവാക്കുകയായിരുന്നു. ഈ ഭിത്തിയാണ് ഇപ്പോള്‍ തകര്‍ന്നു വീണിരിക്കുന്നത്.

പഴശ്ശി റിസര്‍വോയറിലേക്ക് ഒഴുകുന്ന ഒരു കൈത്തോടിന് കുറുകെ യാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചാല്‍ ഇരുവശവും വെള്ളംകയറി തടാകസമാനമാകുന്ന പ്രദേശമാണ് ഇത്. കരിങ്കല്‍ഭിത്തി കെട്ടിയതിനു ശേഷം അഞ്ചു മാസത്തിലേറെ ഈ ഭിത്തി വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നു. കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ ജലത്തിന്റെ ശക്തമായ കുത്തൊഴുക്കും ഈ തോടിലൂടെ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ഭിത്തി കെട്ടിയുയര്‍ത്തുമ്പോള്‍ ഇതൊന്നും പരിഗണിക്കാത്ത രീതിയിലുള്ള നിര്‍മ്മാണം നടന്നതാവാം ഭിത്തി ഇടിയാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.