കണ്ണൂര്‍: കിംസ്റ്റ് ഹോസ്പിറ്റലിന്റെ ആറാം വാര്‍ഷികാഘോഷം ശിക്ഷക് സദനില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദാഘാടനം ചെയ്തു. ചടങ്ങില്‍ കിംസ്റ്റ് ചെയര്‍മാന്‍ എന്‍.കെ.സുരജ് അദ്ധ്യക്ഷത വഹിച്ചു. മാനേജിങ്ങ് ഡയറക്ടര്‍ കെ.പ്രമോദ.് ഐഎംഎ സെക്രട്ടറി ഡോ.റാംമോഹന്‍, ക്ഷേമകാര്യ സ്റ്റന്‍ിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, അരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി.ഇന്ദിര, കൗണ്‍സില്‍ ഇ.ബീന, ഡയറക്ടര്‍ മുഹമ്മദ് നജീബ് തൂത്തിയാന്‍, യു.ബാബു ഗോപിനാഥ്, അഡ്മിനിസ്‌ടേറ്റര്‍ എന്‍ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രോറ്റര്‍ നിതിന്‍ പവിത്രന്‍, എന്നിവര്‍ സംസാരിച്ചു.
















