Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കണ്ണീര്‍ കയമായി തങ്കമണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 09:44 pm IST
in Idukki

ചെറുതോണി:  അവിചാരിതമായി ദുരന്ത വാര്‍ത്തയെത്തിയപ്പോള്‍ തങ്കമണി ഗ്രാമം ഞെട്ടിത്തരിച്ചുപോയി…. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടത്തില്‍ മരണമടഞ്ഞ  വാഴയില്‍ ഷൈനിന്റെ ഫോണ്‍ കോളെത്തിയത്…. പക്ഷേ ആ ഫോണില്‍ സംസാരിച്ചത് ഷൈനായിരുന്നില്ല…. അപകട സ്ഥലത്തുനിന്നും കിട്ടിയ ഷൈനിന്റെ ഫോണെടുത്ത് ഒരു തമിഴ്‌നാട്ടുകാരനാണ് ദുരന്തവാര്‍ത്ത തങ്കമണിക്കാരെ അറിയിച്ചത്. ഉടന്‍ തന്നെ തങ്കമണിയില്‍ നിന്നും വേളാങ്കണ്ണി തീര്‍ത്ഥ യാത്രയ്‌ക്ക് പോയവരുടെ ഫോണിലേക്ക് വിളിച്ചെങ്കിലും എല്ലാ ഫോണുകളും നിശ്ചലമായിരുന്നു. പിന്നീട് ദേവതാരുപെട്ടി പോലീസിലേക്ക് നാട്ടുകാര്‍ വിളിച്ചു. അപ്പോഴാണ് അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ഏഴ് പേര്‍ മരണപ്പെട്ടതായി നാട്ടുകാര്‍ അറിയുന്നത്.  ഉടന്‍ തന്നെ പതിനഞ്ചോളം വാഹനങ്ങളില്‍ തങ്കമണിക്കാര്‍ തേനിയിലേക്ക് പോയി. ഇടുക്കി തങ്കമണി വാഴയില്‍ ഷൈന്‍,  മുള്ളാനിക്കല്‍ ബേബി (60),  വെട്ടുകാട്ടില്‍ അജീഷ് (32), പടലാംകുന്നേല്‍ മോന്‍സി (35), വെണ്‍മണി ഇളംതുരുത്തിയില്‍  ജസ്റ്റിന്‍(30) കരിപ്പാപറമ്പില്‍ ബിനു (33) എന്നിവരാണ് മരിച്ചത്. തേനിക്ക് സമീപം  പെരിയകുളം വട്ടലഗുണ്ട് എന്ന സ്ഥലത്താണ് അപകടമുണ്ടായത്.  ഗുരുതരമായി പരിക്കേറ്റ തങ്കമണി പേരുംകവല ഷൈന്‍ (38)നെ തേനി  സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ തേനി ഗവ. ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ച ബേബിയാണ് വാഹനം ഓടിച്ചിരുന്നത്. മരിച്ച വാഴയില്‍ ഷൈന്റേതായിരുന്നു ട്രാവലര്‍. ഇദ്ദേഹം ടൈല്‍ കോണ്‍ട്രാക്ട് ജോലി നടത്തിവരുകയായിരുന്നു. ഇയാളുടെ ജോലിക്കാരാണ് മരണമടഞ്ഞത്. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. വാഹനത്തില്‍ ഏഴ് പേരാണുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ നാട്ടിലെത്തിക്കാനാണ്്

ശ്രമിക്കുന്നത്. ജില്ല പോലീസ് നേതൃത്വം തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് നടപടികള്‍ നീക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.