Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ട പദ്ധതി പ്രഖ്യാന ത്തില്‍ ഒതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 08:34 pm IST
inPathanamthitta

പത്തനംതിട്ട: പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ട പദ്ധതി പ്രഖ്യാന ത്തില്‍ ഒതുങ്ങിയതോടെ നിയന്ത്രണമില്ലാതെ പ്ലാസ്റ്റിക്ക് കാരീബാഗുകള്‍ കമ്പോളത്തില്‍ സുലഭം.

പദ്ധതിയുടെ ഭാഗമായി അഞ്ച് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്ലാസ്റ്റിക് റിക്കവറി സെന്ററുകളുടെ പ്രവര്‍ത്തനവും റീ സൈക്ലിംഗുമെല്ലാം ഫയലില്‍ ഒതുങ്ങിയതോടെ ജില്ലയില്‍ പ്ലാസ്റ്റിക് ഉപയോഗവും വര്‍ധിച്ചതായാണ് ലഭ്യമാകുന്ന വിവരം. അടുത്തിടെയായി 10 ശതമാനത്തില്‍ കൂടുതല്‍ കാരിബാഗുകളുടെയും മറ്റും വിപണനം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്.

ഒരു മാസം 50 ലക്ഷം പ്ലാസ്റ്റിക് കവറുകള്‍ മാത്രം ജില്ലയില്‍ വിറ്റുപോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ട പ്രഖ്യാപിച്ച കാലയളവില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. തുണി സഞ്ചികളുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്തിരുന്നു. കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുമ്പോള്‍ പോലും പ്ലാസ്റ്റിക് കവറുകള്‍ നല്‍കുമായിരുന്നില്ല. പരിശോധനകളും പിഴ ഈടാക്കലും സജീവമായിരുന്നതിനാല്‍ വ്യാപാരികളും പ്ലാസ്റ്റിക് കവറുകളുടെ വിതരണത്തില്‍ നിന്നു പിന്‍മാറി.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 2011 നവംബര്‍ 14 നാണ് പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ടക്ക് തുടക്കം കുറിച്ചത്.

അന്നത്തെ ജില്ലാ കളക്ട റായിരുന്ന പി. വേണു ഗോപാലിന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. തുടക്കത്തില്‍ വിജയകരമായി രുന്ന പദ്ധതി പി. വേണുഗോ പാല്‍ സ്ഥലം മാറിപ്പോയതോ ടെയാണ് അട്ടിമറിക്കപ്പെട്ടത്. തുടര്‍ന്ന് വന്ന ജില്ലാ കളക്ടര്‍മാര്‍ പദ്ധതിക്ക് വേണ്ടത്ര പ്രാധാന്യവും നല്‍കിയില്ല.

പദ്ധതിക്കെതിരെ തുടക്കത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും വ്യാപാ രികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാ കാത്ത തരത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികളും പിന്നീട് പിന്തുണ പ്രഖ്യാ പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് പേപ്പര്‍ കാരിബാ ഗുകളും തുണിസഞ്ചികളും വിപണിയില്‍ എത്തിച്ചത്. നിലവില്‍ ശബരിമല തീര്‍ഥാടനകാലത്ത് പമ്പ റൂട്ടില്‍ മാത്രമാണ് പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ജില്ലയെ പ്ലാസ്റ്റിക് രഹിതമാക്കു ക, കുടുംബശ്രീകള്‍ മുഖേന തൊഴിലവസരങ്ങള്‍ വര്‍ധിപ്പി ക്കുക,, മണ്ണിനെയും പരിസ്ഥി തിയെയും സംരക്ഷിക്കുക, ജലശ്രോതസുകളെയും നദിയെ യും സംരക്ഷിക, കോടിക്ക ണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമലയെ പ്ലാസ്റ്റിക് രഹിതമാക്കുക, വനസമ്പത്ത് സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.

പദ്ധതി പ്രകാരം പ്ലാസ്റ്റികിന് ബദല്‍ സംവിധാനം ഏര്‍പ്പെടു ത്താനായി എട്ട് ബ്ലോക്ക് പഞ്ചായ ത്തുകളിലും ഓരോ ക്ലോത്ത് കാരിബാഗ് യൂണിറ്റുകള്‍ക്ക് രൂപം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി.

ജില്ലയില്‍ ഇപ്പോള്‍ ഒരു മാസം ശരാശരി 60 ലക്ഷത്തോളം കവറുകളാണ് വേണ്ടത്. ശബരിമല തീര്‍ഥാടന കലാമാ യാല്‍ ഇതിന്റെ ഇരിട്ടിയിലധികം വര്‍ധന ഉണ്ടാകും. ജില്ലയിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എത്താ തിരിക്കാന്‍ അതിര്‍ത്തികളില്‍ നാല് സാനിട്ടേഷന്‍ ചെക്ക് പോസ്റ്റുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.

ജില്ലയില്‍ എത്തുന്ന വിനോദ സഞ്ചാരി കളുടെയും അന്യസം സ്ഥാ നക്കാരുടെയും സമീപ ജില്ല ക്കാരുടെയും കൈയിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വാങ്ങിയ ശേഷം പകരം പ്രകൃതിക്ക് ഇണങ്ങിയ ഉത്പന്നങ്ങള്‍ നല്‍കു കയായിരുന്നു ലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.