Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയിലെ വിദ്യാനികേതന്‍ സ്‌കൂളുകളില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 10:33 am IST
in Kasargod

 

 

കാഞ്ഞങ്ങാട്: ലോകഗുരുവായ വ്യാസന്റെ ജന്മദിനം ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഗുരൂപൂര്‍ണിമയായി ആഘോഷിച്ചു. സ്‌കൂളുകളില്‍ ഗുരുപൂജയും വ്യാസന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ നടന്ന ഗുരൂപൂര്‍ണിമ അഘോഷത്തില്‍ വിശ്വഹിന്ദു പരിഷത് ജില്ലാ സെക്രട്ടറി ബാബു അഞ്ചാംവയല്‍ ഗുരൂപൂര്‍ണിമയുടെ പ്രധാനാധ്യത്തെപ്പറ്റി കുട്ടികളോട് സംസാരിച്ചു. ഗുരുപൂര്‍ണിമ ആഘോഷത്തില്‍ വിശിഷ്ടാതിഥികളായെത്തിയ റിട്ട. ഡിഡിഇ ശ്രീകൃഷ്ണ അഗ്ഗിത്തായ, ദുര്‍ഗ ഹൈസ്‌കൂളില്‍ നിന്നും വിരമിച്ച ജാനു ടീച്ചര്‍, വിവേകാനന്ദ വിദ്യാമന്ദിരത്തിലെ മുന്‍ പ്രധാനാധ്യാപകന്‍ ദണ്ഡപാണി മാസ്റ്റര്‍, മുന്‍ അധ്യാപകന്‍ രാജഗോപാല്‍ എന്നിവരെ ഗുരുപൂജ നടത്തി ആദരിച്ചു. കെ.വി.ഗോവിന്ദന്‍, പി.ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു. പ്രധാനാധ്യാപിക എം.ശശികല സ്വാഗതം പറഞ്ഞു.

നെല്ലിത്തറ: ഗുരുപൂര്‍ണിമയോടനുബന്ധിച്ച് നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തില്‍ ഗുരുപൂജയും രാമായണ പാരായണവും സംഘടിപ്പിച്ചു. ഗുരുവിന്റെ മഹത്വത്തെക്കുറിച്ചും രാഷ്‌ട്രപതി ആയിരുന്നപ്പോള്‍ എ.പി.ജെ അബ്ദുള്‍കലാമിനോടൊപ്പം കഴിയുമ്പോഴുണ്ടായ അനുഭവവും ദല്‍ഹി കോംപ്‌ട്രോളറായിരുന്ന റിട്ട. കേണല്‍ അശോക് കിണി വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. എ.പി.ജെ അബ്ദുള്‍ കലാമിനെ മാതൃകയാക്കി രാഷ്‌ട്രത്തിനുവേണ്ടി കര്‍മ്മനിരതരാവാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പി.കുമാരന്‍ മാസ്റ്റര്‍ അദ്ധ്യാത്മ രാമായണത്തിലെ ‘ലക്ഷ്മണോപദേശം’ പാരായണം ചെയ്ത് രാമായണ മാസാചരണത്തിനു തുടക്കം കുറിച്ചു. വേദവ്യാസ ചിത്രത്തില്‍ പുഷ്പ്പാര്‍ച്ച നടത്തിയ വിദ്യാര്‍ത്ഥികള്‍ കേണല്‍ അശോക് കിണി, പ്രധാനാധ്യാപകന്‍ എം.വി. ചന്ദ്രന്‍, പി.കുമാരന്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി പി.ദിവാകരന്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രധാനാധ്യാപകന്‍ എം.വി.ചന്ദ്രന്‍ സ്വാഗതവും വിദ്യാലയസമിതി സെക്രട്ടറി എം.ജയകുമാര്‍ നന്ദിയും പറഞ്ഞു.

തൃക്കരിപ്പൂര്‍: വ്യാസ പൗര്‍ണമിയോടനുബന്ധിച്ച് തൃക്കരിപ്പൂര്‍ ശ്രീ ചക്രപാണി വിദ്യാമന്ദിരത്തില്‍ ഗുരുപൂജ നടത്തി. അഗ്‌നി ഹോത്രം തെളിച്ചതിന് ശേഷം നടന്ന ചടങ്ങില്‍ വെച്ച് റിട്ട:അദ്ധ്യാപകരായ കെ.മാധവന്‍ മാസ്റ്റര്‍, കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, പി.കെ.മാധവന്‍ മാസ്റ്റര്‍, പി.രാമചന്ദ്രന്‍ മാസ്റ്റര്‍ എം.ലക്ഷ്മി ടീച്ചര്‍ എന്നിവരെ ഗുരുപൂജ ചെയ്ത് ആദരിച്ചു. കെ.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.രവീന്ദ്രന്‍, കെ.രാജന്‍ സംസാരിച്ചു. കലാലയങ്ങളില്‍ ദേശദ്രോഹ മുദ്രാവാക്യവും അസഭ്യവര്‍ഷവും നടക്കുന്ന ഈ കാലഘട്ടത്തില്‍ ഭാരതീയ വിദ്യാനികേതന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച കെ.ഭാസ്‌കരന്‍ പറഞ്ഞു. തുടര്‍ന്ന് സ്‌കൂളില്‍ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ബന്തടുക്ക: ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ നടന്ന ഗുരുപൂര്‍ണിമ ചടങ്ങില്‍ ബന്തടുക്കയിലും സമീപത്തെ പൊതുവിദ്യാലയങ്ങളിലും സേവനം ചെയ്ത് പ്രധാനാധ്യാപകരായി വിമരിച്ചവരെ ആദരിച്ചു. ഇരുപതോളം അധ്യാപകരെയാണ് കുട്ടികളും അധ്യാപകരും പാദപൂജ ചെയ്ത് പൊന്നാടയണിയിച്ച് തിലകം ചാര്‍ത്തി ആദരിച്ചത്. തുടര്‍ന്ന് അവരുടെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഗുരുവിന്റെ സ്ഥാനം, മഹത്വം എന്നിവ കുട്ടികള്‍ക്ക് അനുഭവ യോഗ്യമായി. വിദ്യാലയ അധ്യാപകന്‍ കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.എന്‍.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഔഷധ സസ്യമായ ലക്ഷ്മി തരുനല്‍കി പരിസ്ഥിതി സന്ദേശവുമായാണ് ഗുരുക്കന്മാരെ കുട്ടികള്‍ സരസ്വതി വിദ്യാലയത്തില്‍ നിന്നും യാത്രയാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Samskriti

പൂര്‍വ്വമീമാംസ…

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.