Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഏത് നിമിഷവും നിലം പതിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 09:12 pm IST
inPathanamthitta

എഴുമറ്റൂര്‍: ആരോഗ്യ വകുപ്പിന് കീഴില്‍ എഴുമറ്റൂരില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രധാന കെട്ടിടം അപകട ഭീഷണിയില്‍. ഒരു കാലത്ത് പത്തോളം രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയായിരുന്നു ഇത്. സ്ത്രീകളും കുട്ടികളും അടക്കം ധാരാളം രോഗികള്‍ എത്തിയിരുന്ന ഇവിടുത്ത സ്ഥിതി ഇന്ന് പരിതാപകരമാണ്. അക്കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ഇത് പിന്നീട് സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെട്ടു.ഡോക്ടറുടെ യും മറ്റ് ജീവനക്കാരുടെയും എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. പക്ഷേ കാലത്തിനനുസരിച്ചുള്ള ആധുനിക സൗകര്യങ്ങളോ സജ്ജീകരണമോ വര്‍ദ്ധിച്ചില്ല. ഇപ്പോള്‍ കിടത്തി ചികിത്സയുമില്ല. ഉച്ചയാകുമ്പോള്‍ ഈ ആശുപത്രി വിജനമാകും. രണ്ട് ഡോക്ടറും നാല് നേഴ്‌സ്മാരും നേഴ്‌സിംഗ് അസിസ്റ്റന്റും ഒരു ഫാര്‍മസിസ്റ്റും ഒരു ലാബ് ടെക്‌നീഷ്യനും മറ്റ് ഓഫീസ് ജീവനക്കാരും െ്രെഡവറും മറ്റ് ജീവനക്കാരും ഉണ്ട്.കൂടാതെ ജീവിത ശൈലീ രോഗ ക്ലിനിയ്‌ക്കും പ്രവര്‍ത്തിയ്‌ക്കുന്നു. എന്നാല്‍ ആധുനിക സൗകര്യങ്ങളോ അത്യാവശ്യ സൗകര്യങ്ങളോ ഇല്ലാതെ വീര്‍പ്പ് മുട്ടുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഇപ്പോള്‍ ഒരു ദിവസം ശരാശരി നൂറില്‍ താഴെ രോഗികള്‍ മാത്രമെ എത്താറുള്ളു.ഏതാണ്ട് 60 വര്‍ഷത്തിനപ്പുറം പഴക്കമുള്ള രണ്ട് കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. ഇതിനുള്ളിലാണ് ഒ.പി.വിഭാഗം പ്രവര്‍ത്തിയ്‌ക്കുന്നത്. ഫാര്‍മസി ,ലാബ്്, ഓഫീസ് ,കണ്‍സള്‍ട്ടിംഗ് കൂടാതെ ആശുപത്രിയിലെ വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ എന്നിവയും ഈ ചെറിയ കെട്ടിടത്തിലാണ്. തന്നെയുമല്ല ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മരുന്ന് കൊടുത്ത് നിരീക്ഷിയ്‌ക്കുന്നതിനുള്ള എട്ട ്കട്ടിലുകളും ഇവിടെയുണ്ട്. പക്ഷേ നാല് കട്ടിലുകളില്‍ പോലും കിടത്താനുള്ള സൗകര്യമില്ല. മഴക്കാലമായതിനാല്‍ പെയ്യുന്ന മഴയില്‍ ഭൂരിഭാഗവും പുറത്തു പോകാതെ ഈ മുറിയിലാണ് വീഴുന്നത്. തൊട്ടടുത്തു തന്നെ തുരുമ്പെടുത്ത പഴയ ഇരുമ്പ് കട്ടിലുകളും പഴയ കസേരകളും മറ്റ് ആക്രി സാധനങ്ങളും കൂട്ടയിട്ടിരിയ്‌ക്കുന്നു. ഈ ജീര്‍ണ്ണിച്ച കെട്ടിടത്തിന് പിന്നിലാണ് പൊതുജനാരോഗ്യ കേന്ദ്രം പ്രവര്‍ത്തിയ്‌ക്കുന്നത്.ഇത് പുതിയതും ആധുനിക സൗകര്യത്തോട് കൂടിയതുമാണ്.ഇവിടെ രോഗികള്‍ എത്തുന്ന ഇടമല്ല. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ ജീര്‍ണ്ണാവസ്ഥ കണക്കിലെടുത്ത് ‘സാമൂഹികാരോഗ്യ കേന്ദ്രം എഴുമറ്റൂര്‍ കൊറ്റന്‍കുടിയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിയ്‌ക്കുമെന്ന് എച്ച്.എം.സി.അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഇത്തവണ കാലവര്‍ ഷം തുടങ്ങിയപ്പോള്‍ തന്നെ ആശുപത്രിയുടെ മിക്കഭാഗങ്ങ

ളിലെയും ഓടുകള്‍ ഇളകിയ അവസ്ഥയിലാണ്.രോഗികളെ

കിടത്തി ചികിത്സിക്കുന്ന ഇടങ്ങളില്‍ പോലും മഴപെയ്താല്‍ പെരുവെള്ളം എന്ന അവസ്ഥയിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.