Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഗതാഗത പരിഷ്‌ക്കരണങ്ങളുമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 09:05 pm IST
in Pathanamthitta

കോഴഞ്ചേരി: കോഴഞ്ചേരിയിലെ അനധികൃത പാര്‍ക്കിങ് നിര്‍ത്തലാക്കിക്കൊണ്ടും ബസ് സ്റ്റോപ്പുകള്‍ നിലവിലുള്ള സ്ഥലത്തുനിന്നും പുതിയ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടും നാളെ മുതല്‍ പുതിയ പരീക്ഷണങ്ങളുമായി പഞ്ചായത്ത് ഭരണസമിതി.കോഴഞ്ചേരി ടൗണിലെ ആലിന്‍ചുവട്ടിലെ ബസ് സ്‌റ്റോപ്പ് പൊയ്യാനില്‍ പ്ലായ്‌ക്ക് മുമ്പിലേക്ക് മാറ്റുന്നതിനോടൊപ്പം അവിടുത്തെ പ്രൈവറ്റ് പാര്‍ക്കിങ് നിര്‍ത്തലാക്കും. റാന്നി റൂട്ടിലെ ബസ് സ്റ്റോപ്പ് പൊയ്യാനില്‍ ജംഗ്ഷനില്‍നിന്നും മാറ്റി 50 മീറ്റര്‍ മുന്നോട്ടു നീക്കി മീഡിയാ സെന്ററിന്റെ എതിര്‍വശത്തും പഴയ തെരുവിലെ സ്റ്റോപ്പ് 100 മീറ്റര്‍ മുന്നോട്ടുമാറി ഗവ.സ്‌കൂളിന് സമീപത്തായും മാറും.

കോഴഞ്ചേരി റാന്നി ബസ് അനുപമ സില്‍ക്ക്‌സ് അക്കാദമിയുടെ മുന്നിലും റാന്നിയില്‍ നിന്നും കോഴഞ്ചേരിയിലേക്ക് വരുന്ന ബസ്സുകള്‍ റ്റിനെക്‌സ് ടെക്‌സറ്റയില്‍സിനു മന്നിലും മാറ്റി സ്ഥാപിക്കും. പമ്പാടിമണ്‍ മുതല്‍ പഴത തെരുവുവരെയുള്ള ഇരുവശങ്ങളിലേയും പാര്‍ക്കിംങ് പൂര്‍ണ്ണമായി നിര്‍ത്തലാക്കും. ടിബി ജംഗ്ഷന്‍ മുതല്‍ വണ്ടിപ്പേട്ട വരെ രാവിലെ 9 മുതല്‍ 5 വരെ പാര്‍ക്കിങ് ഉണ്ടാവില്ല.

തെക്കേമല ജംഗ്ഷനില്‍ ചെങ്ങന്നൂര്‍ റൂട്ടില്‍ പോകുന്ന ബസ്സുകള്‍ മുത്തൂറ്റ് ബാങ്കിന് മുന്‍വശത്തും. പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്‍വശത്തായും കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ ഫെഡറല്‍ ബാങ്കിന് മുന്‍വശത്തായും ബസ് സ്റ്റോപ്പുകള്‍ മാറ്റിയതായി കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനിശ്യാംമോഹന്‍, വൈസ് പ്രസി.പ്രകാശ് കുമാര്‍, അംഗങ്ങളായ ക്രിസ്റ്റഫര്‍ദാസ്, ലത ചെറിയാന്‍, മോളി ജോസഫ്, സോണി കൊച്ചുതുണ്ടിയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു
Football

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

India

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

Kerala

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

News

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

പുതിയ വാര്‍ത്തകള്‍

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.