Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കെഎസ്ആര്‍ടിസിയുടെ അമിതവേഗം: ഗര്‍ഭിണി ഉള്‍പ്പെട്ട കാര്‍യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 09:01 pm IST
in Pathanamthitta

തിരുവല്ല: ഹരിപ്പാട് നിന്ന് കല്ലുപ്പാറ വഴി മല്ലപ്പള്ളിയിലേക്ക് അമിതവേഗതിയില്‍ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കാറുമായി ഉരസി് ഗര്‍ഭിണി ഉള്‍പ്പെടെ രണ്ട് കാര്‍യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ട് 5മണിയോടെ തിരുവല്ല- പത്തനംതിട്ട റോഡില്‍ തോട്ടഭാഗത്തിന് സമീപമായിരുന്നു സംഭവം.പത്തനംതിട്ട കൊച്ചിന്‍ ഹൗസില്‍ നിയാസ് (30) ഭാര്യ നിലോഫര്‍(26)എന്നിവരുടെ കാറുമായി ഹരിപ്പാട് നിന്ന് കല്ലൂപ്പാറ വഴി മല്ലപ്പള്ളിയിലേക്ക് പോവുകയായിരുന്ന കെഎല്‍ 15 8049 ആര്‍എഇ 838 കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.നിലോഫര്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്.ഇരുവരെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലോഫറിനെ പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തില്‍ പരിശോധനക്ക് കൊണ്ടുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.എന്നാല്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും ഇറങ്ങിവന്ന നിയാസുമായി വാക്കേറ്റമുണ്ടായി.അപകടത്തില്‍ പരിക്കേറ്റ നിലോഫറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോള്‍ ബസ് ജീവനക്കാര്‍ കാറിന്റെ താക്കോല്‍ ബലാത്കാരമായി കൈക്കലാക്കിയെന്ന് അപകടത്തില്‍ പരിക്കേറ്റ നിയാസ് പറയുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസും കാര്‍യാത്രികര്‍ക്ക് എതിരെ തിരിഞ്ഞതോടെ നാട്ടുകാര്‍ വിഷയം ഏറ്റെടുത്തു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായ നിലോഫറിനെ ആശുപത്രിയില്‍ എത്തിച്ചത്.സംഭവ സ്ഥലത്ത് നിന്ന് ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിക്കാന്‍ പോയതോടെ യാത്രക്കാര്‍ കുടുങ്ങി.ടിക്കറ്റ്‌റീഫണ്ട് ചെയ്യാഞ്ഞ തിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതി ഷേധിച്ചു.സ്ഥിരമായി സമയം തെറ്റി ഓടുന്ന കെഎസ്ആര്‍ടിസി ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ജോലിക്കാരും ഉദ്യോഗസ്ഥരും സ്‌കൂള്‍ കുട്ടികളും അടക്കമു ള്ളയാത്രികരാണ് ഇതോടെ പെരുവഴിയില്‍ കാത്തുകിട ന്നത്.തിരുവല്ല പോലീസ് കേസെടുത്തു. അപകടത്തെ തു

ടര്‍ന്ന് കണ്ടക്ടര്‍ ശ്രീജിത്ത് ടി.നായര്‍ ടി.കെ ജോസഫ് എന്നിവരും കാര്‍ഡ്രൈവര്‍ മര്‍ദ്ദിച്ചന്ന് ആരോപിച്ച് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കെഎസ്ആര്‍ടിസി മല്ലപ്പള്ളി ഡിപ്പോയിലെ ബസാണ് കാറുമായി ഉരസിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

Kerala

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

പുതിയ വാര്‍ത്തകള്‍

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.