Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നഗരപരിധിയിലെ റോഡുകള്‍ തകര്‍ന്നു: അധികൃതര്‍ക്ക് അനക്കമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 12:44 pm IST
in Kasargod

 

 

 

 

 

നീലേശ്വരം: നഗര പരിധിയിലെ റോഡുകള്‍ പൊട്ടി പൊളിഞ്ഞിട്ട് വര്‍ഷം പലതും കഴിഞ്ഞിട്ടും അധികൃതര്‍ കനിയാത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത് നിന്നും ആരംഭിച്ച് ഉച്ചൂളികുതിര്‍ വഴി കരുവാച്ചേരിയിലേക്ക് പോകുന്ന നഗരസഭ റോഡാണ് വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊട്ടിപൊളിഞ്ഞത്. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായി നിരവധി തവണ നഗരസഭ ഓഫീസിലും, ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല, ഇതാണ് നാട്ടുകാരെ പ്രക്ഷോഭത്തിലേക്ക് നയിക്കുന്നത്. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായി നഗര സഭ ചെയര്‍മാന്‍, ഡിവിഷന്‍ പ്രധിനിധി, എം എല്‍ എ എന്നിവരെ നാട്ടുകാര്‍ സമീപിച്ചിരുന്നു. നിരവധി മോഹന വാഗ്ദാനങ്ങളാണ് ഇവര്‍ നാട്ടുകാര്‍ക്ക് നല്‍കിയത്. ഉച്ചൂളികുതിര്‍ റോഡുമായി ബന്ധപ്പെടുത്തി നാലോളം റോഡുകളാണ് നീലേശ്വരം നഗരത്തിലേക്ക് പോകുന്നത്. പ്രധാന റോഡായ മന്നംപുറം റോഡ് പൊട്ടി പൊളിഞ്ഞിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞു.

ഏകദേശം പതിനഞ്ചു വര്‍ഷമായി ഉച്ചൂളികുതിര്‍ റോഡ് പൊട്ടിപൊളിഞ്ഞിട്ട്. കിലോമീറ്റര്‍ അപ്പുറമുള്ള സ്‌കൂളിലും, മദ്രസയിലേക്കും ഈ റോഡ് വഴി രാത്രി നൂറുകണക്കിന് വിദ്യര്‍ത്ഥികളാണ് നടന്ന് പോകുന്നത്. വര്‍ഷ കാലങ്ങളില്‍ മഴയില്‍ റോഡില്‍ രൂപാന്തരപ്പെടുന്ന വന്‍ ഗര്‍ത്തങ്ങളില്‍ വീണു നിരവധി കുട്ടികള്‍ക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. വര്‍ഷ കാലം കനക്കുന്നതോടെ റോഡില്‍ വെള്ള കെട്ട് രൂപാന്തരപ്പെട്ട് ഗതാഗതം ദുസ്സഹമാകും. റോഡിന്റെ ഇരുഭാഗത്തും ഓവുചാല്‍ നിര്‍മ്മിച്ച് റോഡിന്റെ വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യവുമായി ജില്ലാ കളക്ടര്‍, ഗതാഗത വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍. പ്രായമായ ആളുകള്‍ക്ക് പലതവണ കുഴിയില്‍ വീണ് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. നൂറോളം കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തെ റോഡിനാണ് ഈ ദുരവസ്ഥ. രോഗികളും, ഗര്‍ഭിണികളായ സ്ത്രീകളും, കുട്ടികളും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്. വോട്ട് ചോദിക്കാനെത്തി വാഗ്ദാനങ്ങള്‍ ചൊരിഞ്ഞു പോകുന്നവര്‍ പിന്നീട് തിരിഞ്ഞു നോക്കറില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. സ്വകാര്യ വാഹനം ഒഴിച്ച് മറ്റൊരു വാഹനവും ഇവിടെ വിളിച്ചാല്‍ വരാറില്ല. മാറി മാറി ഭരിച്ചവര്‍ പതിനഞ്ചു വര്‍ഷമായി ഈ പ്രദേശത്തോടുള്ള അവഗണന തുടരുകയാണ്.

പുഴയല്ല….റോഡ് തന്നെ. കോട്ടപ്പുറം-ഉച്ചൂളികുതിര്‍-കരുവാച്ചേരി റോഡ് പൊട്ടിപ്പൊളിഞ്ഞ് വെളളം കെട്ടിനില്‍ക്കുന്ന നിലയില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.