Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കടല്‍ ക്ഷോഭം രൂക്ഷമാകുന്നു: കാഞ്ഞങ്ങാട്, കാസര്‍കോട്, മഞ്ചേശ്വരം തീരങ്ങള്‍ ഭീതിയുടെ നിഴലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 04:34 am IST
in Kasargod

കാഞ്ഞങ്ങാട്: കാലവര്‍ഷം ശക്തമാകാന്‍ തുടങ്ങിയതോടെ ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. കാഞ്ഞങ്ങാട്ടെയും കാസര്‍കാട്ടെയും, മഞ്ചേശ്വരത്തെയും തീരങ്ങള്‍ കടലെടുത്തു കൊണ്ടിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു കൊണ്ടാണ് കടലേറ്റമുണ്ടാകുന്നത്. നൂറുകണക്കിന് തെങ്ങുകള്‍ കടപുഴകിയിട്ടുണ്ട്. വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പല വീടുകളുടെയും അന്തരം കടലുമായി മീറ്ററുകള്‍ മാത്രമായിട്ടുണ്ട്. പലസ്ഥലത്തും ശക്തിയായ തിരയില്‍പ്പെട്ട് കടല്‍ ഭിത്തികള്‍ തകര്‍ന്നു. സമീപ വീടുകള്‍ ഏതുനിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്ന് തീരദേശ വാസികളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, ആരിക്കാടി, കോയിപ്പാടി, കാസര്‍കോട് കസബ, ചേരങ്കൈ, തൃക്കണ്ണാട്, കോട്ടിക്കുളം, ഷിറിയ, അജാനൂര്‍, ചിത്താരി, നീലേശ്വരം. തൈക്കടപ്പുറം പ്രദേശങ്ങള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ്. തൃക്കണ്ണാടും ചിത്താരിയിലും കടല്‍ വീടുകളുടെ അടുത്തെത്തിയിരിക്കുകയാണ്.

കാസര്‍കോട് ചേരങ്കൈ കടപ്പുറം മൂതല്‍ ലൈറ്റ് ഹൗസ് വരെയുള്ള പ്രദേശങ്ങളില്‍ കുടില്‍ കെട്ടി താമസിക്കുന്ന നിര്‍ധനരായ മത്സ്യതൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണ്. ജനസാന്ദ്രത കൂടിയ പ്രദേശത്ത് കടല്‍ഭിത്തിയില്ലാത്തതിനാല്‍ വര്‍ഷം തോറും രണ്ട് മീറ്റര്‍ ദൂരംവരെ കടലെടുക്കുന്നു. അധികാരികളുടെയും ജനപ്രതിനിധികളുടെയും വാഗ്ദാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും സുരക്ഷാ ഭിത്തി നിര്‍മ്മിക്കുകയോ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. തൃക്കണ്ണാട് ഭാഗത്തെ 20 ഓളം മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ഭീതിയുടെ നിഴലില്‍ കഴിയുന്നത്. ബേക്കല്‍ പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള കടല്‍ഭിത്തി കഴിഞ്ഞ ദിവസം തകര്‍ന്നതോടെ ഈ ഭാഗത്തെ വീടുകള്‍ ഏത് സമയവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. ചിത്താരി കടപ്പുറത്ത് ഇരുപതോളം വീടുകള്‍ ഭീഷണിയിലാണ്. സമീപത്തെ ജലാശയങ്ങളില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ചിത്താരി കടപ്പുറത്തെ സരോജിനിയുടെ വീട് ഏതു നിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. ഏതാനും മീറ്ററുകള്‍ കടലേറ്റമുണ്ടായാല്‍ വീട് നിലംപൊത്തും. ട്രോളിംങ് നിരോധനത്തോടൊപ്പം കടലാക്രമവും കൂടിയായപ്പോള്‍ തീരദേശ വാസികള്‍ യഥാര്‍ത്ഥത്തില്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്. മത്സ്യതൊഴിലാളികള്‍ക്കുള്ള സൗജന്യറേഷനും പലസ്ഥലങ്ങളിലും ലഭിച്ചു തുടങ്ങിയിട്ടില്ല.

കടലാക്രമണ ഭീഷണി നേരിടുന്ന ചിത്താരി കടപ്പുറത്തെ സരോജിനിയുടെ വീട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.