Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റോഡിന്റെ ശോചനീയാവസ്ഥ: വെള്ളം വറ്റിക്കല്‍ സമരവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 04:33 am IST
inKasargod

കാസര്‍കോട്: മഴക്കാലമായതോടെ തകര്‍ന്ന് തരിപ്പണമായി വന്‍ കുഴികള്‍ രൂപപ്പെട്ട റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുഴികളിലെ വെള്ളം പമ്പ് വെച്ച് വറ്റിച്ച് ബീജിതക്കട്ടയില്‍ ബിജെപി സംഘടിപ്പിച്ച വ്യത്യസ്ഥമായ സമരമുറ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. തകര്‍ന്ന ബദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍ റോഡിലെ കുഴിയില്‍ നിറഞ്ഞ ചെളി വെള്ളമാണ് മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വറ്റിച്ചത്. പമ്പ് ഓണ്‍ ചെയ്തു കൊണ്ട് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. തകര്‍ന്ന് വന്‍ കുഴികള്‍ രൂപപ്പെട്ട ഈ റോഡില്‍ അപകടം നിത്യ സംഭവമാണ്. ഇതിനെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.

വര്‍ഷങ്ങളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയുടെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ട് പോലും റോഡിനെ തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. പാദങ്ങള്‍ക്ക് മുകളില്‍ കെട്ടി കിടക്കുന്ന വെള്ളത്തിലൂടെ നീന്തി മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളു. കുട്ടുകളും പ്രായമായവരും, രോഗികളും ഉള്‍പ്പെടെ വളരെ പ്രയാസപ്പെട്ടാണ് ബദിയടുക്ക മുതല്‍ സുള്ള്യ പദവ് വരെയുള്ള 15 കിലോമീറ്ററിലധികം വരുന്ന തകര്‍ന്ന റോഡിലൂടെ നിത്യവും സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പിഡബ്ല്യൂഡി റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്താനായി 3.5 ലക്ഷം രൂപയോളം കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. കുഴികള്‍ താല്‍ക്കാലികമായി നികത്തുകയല്ല പകരം ചാര്‍ ചെയ്ത് ശ്വാശ്വതമായ പരിഹാരമാണ് കണ്ടെത്തേണ്ടതെന്ന് ബിജെപി ആവശ്യപ്പെട്ടു. തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്ന് ശ്രാകാന്ത് കൂട്ടിച്ചേര്‍ത്തു.

ചെളിവെള്ളം പമ്പ് ചെയ്ത് മാറ്റി ഗതാഗത യോഗ്യമാക്കുന്ന സമരത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം പുഷ്പ അമൈക്കള, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, ബെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറി ചന്ദ്ര ഹാസ റൈ മുണ്ടാസ്, ശൈലജ ഭട്ട്, സുജാത റൈ, സത്യവതി റൈ, വിശാലാക്ഷി, ഹരീഷ് നാരമ്പാടി, എം.ശ്രീധര, ബിഡിജെഎസ് മണ്ഡലം സെക്രട്ടറി രാഘവന്‍ കനകതോടി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ബദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍ റോഡിലെ ചെളി വെള്ളം മോട്ടോര്‍ പമ്പ് ഉപയോഗിച്ച്

വറ്റിച്ചുകൊണ്ട് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് സമരം ഉദ്ഘാടനം ചെയ്യുന്നു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.