ചേര്‍ത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ 13ാം വാര്‍ഡില്‍ കോണ്‍ഗ്രസ് ബുത്ത് കമ്മറ്റിയില്‍ കുട്ട രാജി .സ്ഥാനാര്‍ത്ഥി കഴിഞ്ഞ ഇലക്ഷനുകളില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രവര്‍ത്തിച്ചു എന്ന് ആരോപണം .കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് എതിരെ വിവിധ തലങ്ങളില്‍ പരാതിയും വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അയച്ചു കഴിഞ്ഞു. വാര്‍ഡിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നും തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് േകാണ്‍ഗ്രസ് സ്ഥാനര്‍ത്ഥിക്ക് ഒപ്പം പ്രചരണത്തിന് ഇറങ്ങില്ല എന്നും അറിയിച്ചു കഴിഞ്ഞു
















