Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2026, 11:58 am IST
inEntertainment

ആത്മസഖിയിലെ പോലീസ് ഓഫീസറായി വന്ന് സീരിയൽ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് റെയ്ജൻ രാജൻ. സീരിയലും അഭിനയവും ഒന്നും ചിന്തയിൽ പോലും ഇല്ലാതിരുന്ന റെയ്ജൻ അപ്രതീക്ഷിതമായാണ് അഭിനയിച്ച് തുടങ്ങിയത്. സിനിമയായിരുന്നു ഇഷ്ടമെങ്കിലും അവസരങ്ങൾ കിട്ടാതെയായതോടെ സീരിയലിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുകയായിരുന്നു.

സിനിമയ്‌ക്ക് പിന്നാലെ അലഞ്ഞപ്പോഴുണ്ടായ കഥയും പ്രണയത്തിൽ നിന്നും ഉണ്ടായ ചതിയും പുതിയ അഭിമുഖത്തിൽ റെയ്ജൻ പങ്കുവെച്ചു പ്രണയ തകർച്ചയ്‌ക്കുശേഷം ഒന്നര വർഷത്തോളം എടുത്താണ് പഴയ ജീവിതത്തിലേക്ക് തിരികെ വന്നതെന്നും താരം പറയുന്നു. ചെറിയ പരസ്യങ്ങളും ഷോർ‌ട്ട് ഫിലിമുകളും ചെയ്യാറുണ്ടായിരുന്നു.

റിസപ്ഷനിസ്റ്റായിട്ടായിരുന്നു തുടക്കം. ആദ്യം അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. ആദ്യ സീരിയലിനുശേഷം മൂന്ന് വർഷം ബ്രേക്ക് വന്നിരുന്നു. ഷോർട്ട് ഫിലിം കണ്ടിട്ടാണ് ആത്മസഖിയിലേക്ക് വിളി വന്നത്. എല്ലാം വളരെ പെട്ടന്നായിരുന്നു.

ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല. സിനിമ ലക്ഷ്യം വെച്ചായിരുന്നു അവസരങ്ങൾ അന്വേഷിച്ച് തുടങ്ങിയത്. പല ഓഡീഷനുകളും അറ്റന്റ് ചെയ്തിരുന്നു. പൈസയും പോയിട്ടുണ്ട്. അതുപോലെ പലരും എന്നെ ഉപയോ​ഗിക്കുകയാണെന്ന് മനസിലായപ്പോൾ സിനിമ എന്ന ആഗ്രഹം വിട്ടു . അതിൽ പ്രവർത്തിക്കുന്ന മറ്റ് ചിലരാണ് എന്നോട് പറഞ്ഞത് അവർ നിന്നെ ഉപയോ​ഗിക്കുകയാണ് നീ ഇതിന് പിറകെ നടക്കാതിരിക്കുന്നതാകും നല്ലതെന്ന്. ഇനി ഇതിന് പിന്നാലെ നടന്നാൽ ശരിയാവില്ലെന്ന് എനിക്കും തോന്നി. സിനിമയിൽ നിലനിൽക്കാനുള്ള കുറച്ച് റ്റാറ്റിക്സൊക്കെ എനിക്ക് മനസിലായി. പക്ഷെ ഇന്റസ്ട്രിയിൽ നിലനിർത്താൻ അവർ എന്നോട് ആവശ്യപ്പെട്ട കാര്യങ്ങൾ എനിക്ക് ക്യാമറയുടെ മുന്നിൽ പറയാൻ പറ്റില്ല.

ഒരു സംവിധായകൻ എന്നോട് ചില കാര്യങ്ങൾ ആവശ്യപ്പെട്ടു. പക്ഷെ അത് നമുക്ക് ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് റെയ്ജൻ പറഞ്ഞു. ശേഷമാണ് സീരിയൽ പ്രേമികളുടെ ചോക്ലേറ്റ് ഹീറോ പ്രണയത്തിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചത്. കോളേജ് കാലത്താണ് ആദ്യ പ്രണയം. രണ്ട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ എന്നെ തേച്ചിട്ട് പോയി. മൂന്നാമത് ഞാൻ പ്രണയിച്ചയാളാണ് ഇന്ന് എന്റെ ഭാര്യയായ ശിൽപ. അന്നൊക്കെ ദിവ്യ പ്രണയമായിരുന്നു.

ചങ്ക് പറിച്ച് കൊടുക്കുമെന്നത് പോലെ. ഏത് പാതിരാത്രിക്ക് വിളിച്ചാലും ഓടി ചെല്ലും. അവസാനം ഒരു ദിവസം കോൾ വന്നു ചേട്ടാ എന്റെ കല്യാണമായി. വേറെ ആളെ നോക്കിക്കോളൂവെന്ന് ആ പെൺകുട്ടി പറഞ്ഞു. അപ്പോഴാണ് അവൾക്ക് നേരമ്പോക്കായിരുന്നുവെന്ന് എനിക്ക് മനസിലായത്. അതുപോലെ അവൾ കല്യാണം കഴിച്ചത് അവൾ എട്ടാം ക്ലാസ് മുതൽ പ്രണയിച്ചിരുന്ന ആളെയാണ്. അപ്പോഴാണ് ഞാൻ ശരിക്കും തകർന്നത്. ചെറിയൊരു ​ഗ്യാപ്പിലെ ഫില്ലിങ് മാത്രമായിരുന്നു ഞാൻ.

അതോടെ ഡിപ്രസ്ഡായിരുന്നു. വല്ലാത്തൊരു സിറ്റുവേഷനായിരുന്നു. അന്ന് അങ്ങനെ സംഭവിച്ചത് നന്നായിയെന്ന് ഇന്നത്തെ ജീവിതം കാണുമ്പോൾ തോന്നുന്നു. ഞാനും എന്റെ വൈഫും എന്ന സർക്കിളിന് ഉള്ളിലാണ് ഞങ്ങൾ. വലിയൊരു സർക്കിളൊന്നും ഞങ്ങൾക്കില്ല. അങ്ങനൊരു സർക്കിൾ കൊണ്ട് വലിയ ​ഗുണമുണ്ടെന്ന് തോന്നുന്നില്ല. ആദ്യ പ്രണയം തകർന്നശേഷം മറ്റൊരു പ്രണയം ഉണ്ടായിരുന്നു. അവർക്ക് പക്ഷെ പണം ഒരു വിഷയമായിരുന്നുവെന്ന് തോന്നുന്നു.എന്റേത് സർക്കാർ ജോലി അല്ലല്ലോ. അതുകൊണ്ട് അവളുടെ അപ്പനൊക്കെ പുച്ഛത്തോടെയാണ് സംസാരിച്ചത്. അവസാനം അവളും പിന്മാറി. അപ്പൻ പറയുന്നതെ കേൾക്കാൻ പറ്റൂവെന്ന് അവൾ പറഞ്ഞു. ആദ്യത്തെ പ്രണയം തകർന്ന സമയത്ത് അവൾ കല്യാണം ഉറപ്പിച്ചുവെന്ന് പറഞ്ഞപ്പോൾ ഞാൻ അൽപനേരം സ്റ്റക്കായി നിന്നു. മൂവ് ചെയ്യാൻ പോലും പറ്റുന്നില്ലായിരുന്നു.

ഒന്നൊന്നര കൊല്ലം അതിൽ പെട്ടുപോയി. കഞ്ചാവ് അടിച്ച് എന്റെ കിളി‌ പോയതാണെന്നാണ് വീട്ടുകാർ കരുതിയത്. ആരെയും കാണുന്നതും സംസാരിക്കുന്നതും എനിക്ക് ഇഷ്ടമായിരുന്നില്ല. സ്ത്രീകളോട് പുച്ഛവും വെറുപ്പുമായിരുന്നു ആ സമയത്ത് എന്നും റെയ്ജൻ പറയുന്നു.

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

Entertainment

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

പുതിയ വാര്‍ത്തകള്‍

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.