Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മല്ലപ്പള്ളി ഇന്‍ഡോര്‍ സ്റ്റേഡിയം: ആദ്യഘട്ടം പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 08:15 pm IST
inPathanamthitta

മല്ലപ്പള്ളി: കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് 120 ഹാന്‍ഡ്‌ബോള്‍ താരങ്ങളെ സംസ്ഥാന ഹാന്‍ഡ്‌ബോള്‍ ടീമിന് സംഭാവന ചെയ്ത മല്ലപ്പള്ളിക്ക് ആവേശം പകര്‍ന്ന് കൊണ്ട്• പബ്ലിക് സ്‌റ്റേഡിയത്തിലെ ഇന്‍ഡോര്‍ കോര്‍ട്ടിന്റെ നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നു ജില്ലാതല ഹാന്‍ഡ്‌ബോള്‍ പരിശീലന കേന്ദ്രമായ മല്ലപ്പള്ളിയില്‍ ഇന്‍ഡോര്‍ കോര്‍ട്ട് പൂര്‍ത്തിയാകുന്നതോടെ വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ബോള്‍ ബാഡ്മിന്റന്‍, ടേബിള്‍ ടെന്നിസ്, ഷട്ടില്‍ എന്നീ ഇനങ്ങള്‍ക്കും സൗകര്യമാകും.

2 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും 15 മീറ്റര്‍ ഉയരവും ഉള്ള രീതിയിലാണ് പുതിയ കോര്‍ട്ടിന് രൂപം നല്‍കിയത്.റൂഫിങ്, ഫ്‌ലോറിങ് എന്നിവയുടെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായി വരുന്നു. ഈരംഗത്ത് നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധേയമായ പത്തനാപുരം സ്വദേശി ഡാനിയല്‍ ജോര്‍ജാണ് കരാറുകാരന്‍. 60 ലക്ഷത്തോളം രൂപ ചെലവിലാണ് സ്‌റ്റേഡിയത്തിന്റെ രണ്ടാം ഘട്ടമായ കോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നത്.വിവിധ കേന്ദ്ര കായിക പദ്ധതികളുടെ പിന്‍ബലത്തില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ആന്റോ ആന്റണി എംപി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടുകളും പബ്ലിക് സ്‌റ്റേഡിയം സൊസൈറ്റിയുടെയും മറ്റ് കായിക പ്രേമികളുടെയും സഹകരണത്തോടുമാണ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. നടപ്പാലത്തിന്റെ പുനരുദ്ധാരണവും രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.അടുത്ത ഘട്ടത്തില്‍ ജിംനേഷ്യം, ഓഫിസ് കോംപ്ലക്‌സ്, ഗാലറി എന്നിവ ലക്ഷ്യമിടുന്നതായി അധികൃതര്‍ പറഞ്ഞു. വോളിബോളിന്റെ ഈറ്റില്ലമായ മല്ലപ്പള്ളിയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഒന്നര മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. കഴിഞ്ഞതായി സൊസൈറ്റി ഭാരവാഹികള്‍ പറയുന്നു.ദേശീയ നിലവാരമുള്ള സ്റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ ശ്രദ്ദേയമായ വിവിധ മത്സരങ്ങള്‍ക്കാകും മല്ലപ്പള്ളി ഇന്‍ഡോര്‍ സ്റ്റേഡിയം സാക്ഷിയാകുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.