Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രഖ്യാപനങ്ങള്‍ മുറപോലെ; ചികിത്സ തേടി ആരോഗ്യകേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 08:48 pm IST
in Alappuzha

പൂച്ചാക്കല്‍: ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളുടെ അവസ്ഥ ദയനീയം. അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഉച്ചയ്‌ക്കു ശേഷം ചികില്‍സയില്ലാത്തത് രോഗികളെ വലയ്‌ക്കുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് അരൂക്കുറ്റി നിവാസിയായിരുന്ന ഗൃഹനാഥന് നെഞ്ചുവേദന അനുഭവപ്പെട്ട് വൈദ്യസഹായം ആവശ്യമായപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയില്ലാത്തതിനാല്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ വീട്ടിലെത്തിക്കേണ്ടി വന്നതും പിന്നീട് ഈയാള്‍ മരിച്ചതും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സായാഹ്ന ഒപി നടത്തിയിരുന്നു.

വൈകിട്ട് ഏഴു വരെ ഒരു ഡോക്ടറുടെ സേവനമുണ്ടായിരുന്നപ്പോള്‍ നൂറോളം രോഗികള്‍ സായാഹ്ന ഒപിയില്‍ എത്തിയിരുന്നു. ഡോക്ടറുടെ ക്ഷാമത്തെ തുടര്‍ന്നാണ് അത് നിര്‍ത്തിയത്. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നിന്ത്രണത്തിലാണ് സാമൂഹിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ഉച്ചയ്‌ക്കു ശേഷം പുതിയതായി ആര്‍ക്കെങ്കിലും രോഗമോ, അപകടമോ ഉണ്ടായാല്‍ കിലോമീറ്ററുകള്‍ താണ്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. തൈക്കാട്ടുശേരിയിലും സായാഹ്ന ഒപി പ്രവര്‍ത്തിക്കുന്നില്ല,

ഇവിടെയും മുന്‍പ് സായാഹ്ന ഒപി ഉണ്ടായിരുന്നെങ്കിലും ഡോക്ടറുടെ ക്ഷാമത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു. നൂറോളം രോഗികളാണ് സായാഹ്ന ഒപിയെ ആശ്രയിച്ചിരുന്നത്. ഉച്ചയ്‌ക്കുശേഷം ഒരാള്‍ക്ക് രോഗമോ, അപകടമോ ഉണ്ടായാല്‍ ചേര്‍ത്തലയിലെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രിയിലെത്തിയാലെ ചികില്‍സ ലഭിക്കുകയുള്ളു. തുറവൂര്‍ താലൂക്ക് ആശുപത്രിയിയുടെയും അവസ്ഥ മറ്റൊന്നല്ല.

പള്ളിപ്പുറം, പാണാവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉച്ചയ്‌ക്കു ശേഷം ചികില്‍സയില്ല. കിടത്തിചികില്‍സയുമില്ല. അടുത്തിടെ പനി, ഛര്‍ദി, വയറിളക്ക രോഗങ്ങള്‍ ബാധിച്ച പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചത്.

ഡോക്ടര്‍മാര്‍ക്കൊപ്പം നഴ്‌സിങ് അസിസ്റ്റന്റ്, വൃത്തിയാക്കല്‍ ജീവനക്കാര്‍ എന്നിവരുടെ കുറവുമുണ്ട്. പള്ളിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രണ്ടു ഡോക്ടറും പാണാവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറുമാണുള്ളത്. പാണാവള്ളിയില്‍ രണ്ടു ഡോക്ടര്‍ വേണമെന്ന് ആവശ്യമുണ്ട്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ആരോഗ്യ വകുപ്പില്‍ നിന്നു വിരമിച്ച ഡോക്ടര്‍മാരുടെയും സ്വകാര്യ ഡോക്ടര്‍മാരുടെയും സേവനം പാര്‍ട് ടൈം ആയെങ്കിലും ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്. അരൂക്കുറ്റി, തൈക്കാട്ടുശേരി സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ മുന്‍പ് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നെങ്കിലും അതും നിലച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.