Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മടിക്കൈ കമ്മാരന് പൗരാവലിയുടെ സമാദരം 10ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 10:38 am IST
inKasargod

കാഞ്ഞങ്ങാട്: അര നൂറ്റാണ്ടിലേറെയായി രാഷ്‌ട്രീയത്തിലും, പൊതുസമൂഹത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരനെ കാഞ്ഞങ്ങാട്ടെ പൗരാവലി സമാദരം പരിപാടിയിലൂടെ ആദരിക്കുന്നു. സമാദരം 10ന് വൈകുന്നേരം 4ന് പുതിയകോട്ട നഗരസഭ ടൗണ്‍ഹാളില്‍ നടക്കും. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ സമാദരം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.സി.കെ.ശ്രീധരന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പൗരാവലിയുടെ ഉപഹാരം മടിക്കൈ കമ്മാരന് സമര്‍പ്പിച്ച് പൊന്നാട അണിയിക്കും. പ്രശസ്തമായ പയ്യന്നൂര്‍ പവിത്രമോതിരം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ കമ്മാരനെ അണിയിക്കും. പൗരാവലിയുടെ മംഗളപത്രം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ സമര്‍പ്പിക്കും. 78 വയസ്സ് തികഞ്ഞ മടിക്കൈ കമ്മാരന് കല്ല്യാണം കുരുക്ഷേത്ര 78 പുസ്തകങ്ങള്‍ സമര്‍പ്പിക്കും. ചടങ്ങി ല്‍ എ.വേലായുധന്‍, എ.വി.രാമകൃഷ്ണന്‍, എ. കെ.നാരായണന്‍, അഡ്വ.എം.സി. ജോസ്, മെട്രോ മുഹമ്മദ്ഹാജി, പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പി.കോരന്‍മാസ്റ്റര്‍, വി.രവീന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി.സുകുമാരന്‍, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, ടി.കെ.നാരായണന്‍, സി.യൂസഫ്ഹാജി, എച്ച്.ഗോകുല്‍ദാസ് കമ്മത്ത്, സുകുമാരന്‍ പെരിയച്ചൂര്‍, പി.ദാമോദരപണിക്കര്‍, വി.വി. സുധാകരന്‍, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സി.കെ.ശ്രീധരന്‍, ജനറല്‍ കണ്‍വീനര്‍ എ.വി.രാമകൃഷ്ണന്‍, കണ്‍വീനര്‍ ടി.മുഹമ്മദ് അസ്ലം, പി.ദാമോദരപണിക്കര്‍, എസ്.കെ. കുട്ടന്‍, കൊവ്വല്‍ ദാമോദരന്‍ എന്നിവര്‍ സംബന്ധിച്ചു.

അസാമാന്യമായ നേതൃപാടവവും സംഘാടകമികവും അനുരഞ്ജന ശൈലിയും സമാദരണീയമായ വ്യക്തി പ്രഭാവവും കൊണ്ട് ജാതിമത രാഷ്‌ട്രീയ ഭേദമന്യേ ജനഹൃദയങ്ങളെ സ്വാധീനിച്ച വ്യക്തിയായിരുന്നു മടിക്കൈ കമ്മാരന്‍. മടിക്കൈ ആയംകോട് കുമ്മണാര്‍ കളരി തറവാട്ടില്‍ പി.കോരന്‍-കുമ്പയമ്മ എന്നിവരുടെ മകനായി 1938 ജനുവരി 1നായിരുന്നു കമ്മാരന്റെ ജനനം. ദുര്‍ഗ ഹൈസ്‌കൂളില്‍ പഠന കാലത്ത് എ.ഐ.എസ്.എഫ് നേതാവായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയിലും അടിയന്തരാവസ്ഥ കാലത്ത് ജനസംഘത്തിലും പ്രവര്‍ത്തിച്ച കമ്മാരന്‍ അടിയന്തരാവസ്ഥ കാലത്തുണ്ടായ രാഷ്‌ട്രീയ ധ്രുവീകരണത്തില്‍ ജനതാ പാര്‍ട്ടിയിലും ബിജെപി രൂപീകരണത്തോടെ ബിജെപിയുടെ നേതൃനിരയിലുമെത്തി.

കാസര്‍കോട് ജില്ലയ്‌ക്ക് വേണ്ടിയുള്ള സമരത്തില്‍ മുന്‍നിര നായകനായിരുന്നു. 1983ല്‍ ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് തുടര്‍ന്ന് ബിജെപി സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.