Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കേന്ദ്രീയ വിദ്യാലത്തിലെ കുട്ടികളോട് അന്യായ പണപ്പിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 09:15 pm IST
inIdukki

ചെറുതോണി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളോട് പി ടി എ കമ്മറ്റി അന്യായമായി പണപ്പിരിവ് നടത്തുന്നു. വാഹനത്തിന്റെ ചെലവിനത്തില്‍ മാസം തോറും ഓരോ കുട്ടിയോടും വന്‍തുക പിരിക്കുന്നതിനാലാണ് പരാതി ഉയരാന്‍ കാരണമായത്. കുട്ടികളെ സ്‌കൂള്‍ ബസില്‍ എത്തിക്കുന്നതിന് തുടക്കത്തില്‍ 5000 രൂപ കെട്ടി വയ്‌ക്കണം. കൂടാതെ പ്രതിമാസം 550 രൂപ മുതല്‍ 750 രൂപാ വരെ  12 കിലോ മീറ്റര്‍ യാത്രയ്‌ക്കായി ഓരോ കുട്ടിയോടും ഈടാക്കുന്നുണ്ട്. ഇതിനു പുറമേ വാഹനത്തിന്റെ അറ്റകുറ്റപണിയുടെ ഇനത്തിലും തുക ഈടാക്കുന്നുണ്ട്. ഡ്രൈവറുടെ ശമ്പളവും ബസിലുള്ള ആയമാരുടെ ശമ്പളവുമെല്ലാം കണ്ടെത്തുന്നതിനും പലയിനത്തിലായി തുക ഈടാക്കാറുണ്ട്. തുടക്കത്തില്‍ വാങ്ങുന്ന  5000 രൂപയുടെ കാര്യത്തെ കുറിച്ച് പിന്നീട് ബന്ധപ്പെട്ടവര്‍ പറയാറേയില്ലെന്നാണ് രക്ഷിതാക്കളുടെ പക്ഷം.  പി ടി എ കമ്മറ്റി രൂപീകരിച്ച കാലം മുതല്‍ ഇടുക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയാണ് പി ടി എ പ്രസിഡന്റ്. ഇയാളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം കമ്മറ്റിയെ നയിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തി വരുന്നതെന്നും ആക്ഷേപമുണ്ട്. മുമ്പ് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കളക്ടര്‍ തന്നെ പി ടി എ കമ്മറ്റിയുടെ ചുമതല ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും പ്രസിഡന്റിന്റെ ഉത്തരവാദിത്വം മുന്‍ പ്രസിഡന്റില്‍ തന്നെ എത്തിയിരിക്കുകയാണ്. കുട്ടികളില്‍ നിന്നും പിരിക്കുന്ന തുകയില്‍ വാഹനത്തിലെ ജീവനക്കാരുടെ ശമ്പളം കൊടുത്തശേഷം ബാക്കിയുള്ളവ സ്വന്തം പണമിടപാട് സ്ഥാപനത്തിലൂടെ കൊള്ളപലിശ വാങ്ങിക്കൊണ്ട് ക്രയവിക്രയം നടത്തി വരുന്നുവെന്നും ആക്ഷേപമുണ്ട്. നിയമവിരുദ്ധമായി വാഹനത്തില്‍ കേന്ദ്രീയ വിദ്യാലയം എന്ന പേര് ഉപയോഗിച്ചതിന് വിലക്ക് ഏര്‍പ്പെടുത്തുകയും  പേര് നീക്കം ചെയ്യണമെന്ന് മുമ്പ് കളക്ടര്‍ ഉത്തരാവകുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം
Cricket

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.