Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കളരിയെ ജീവിതവ്രതമാക്കിയ ചന്ദ്രശേഖരന്‍ ഗുരുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 12:10 am IST
inKannur

പിലാത്തറ: ഇന്നലെ അന്തരിച്ച ചന്ദ്രശേഖരന്‍ ഗുരുക്കള്‍ കളരിയെ ജീവിതവ്രതമാക്കിയ മഹത് വ്യക്തിത്വം. ഗുരുക്കളും കളരിയും ഇരട്ടകളെ പോലെയാണെന്നാണ് ഗുരുക്കളുമായി അടുപ്പമുള്ളവര്‍ പറയുക. കളരിയെ മറന്നോ കളരിയെ മാറ്റി നിര്‍ത്തിയോ ഒരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ല. പിലാത്തറ മണ്ടൂരിനടുത്ത കോക്കാട്ടെ വീടിനടുത്ത കളരിയിലെത്തിയാല്‍ ഗുരുക്കള്‍ പ്രായം മറക്കും. മെയ്‌പ്പയറ്റ്, കോല്‍ത്താരി, മെയ്‌ത്താരി, അങ്കത്താരി, വെറുംകൈപ്രയോഗം തുടങ്ങിയ മുറകളൊക്കെ അവസാന നാളുകളിലും അദ്ദേഹം മെയ്‌വഴക്കത്തോടെ ശിഷ്യര്‍ക്ക് പകര്‍ന്ന് നല്‍കിയിരുന്നു. നൂറ്റി മുപ്പതോളം കളരികളില്‍ അഭ്യസിപ്പിച്ചിട്ടുള്ള ചന്ദ്രശേഖരന്‍ ഗുരുക്കള്‍ അറിയപ്പെടുന്ന കളരി ചികിത്സകന്‍ കൂടിയാണ്. 1961 ല്‍ ചെന്നൈയില്‍ മദ്രാസ് കളരിപ്പയറ്റ് അക്കാദമി സ്ഥാപിച്ചു. എഴുത്തുകാരനും ഫോക് ലോര്‍ രംഗത്തെ പ്രഗല്‍ഭനുമായ ചിറക്കല്‍ ടി.ബാലകൃഷ്ണന്റെ സഹോദരനായ ശ്രീധരന്‍ നായരില്‍ നിന്നാണ് അദ്ദേഹം കളരിമുറകള്‍ അഭ്യസിച്ചത്. 1934ല്‍ ചിറക്കല്‍ പഞ്ചായത്തിലെ കോളങ്കടയില്‍ പുല്ലാഞ്ഞിയോടന്‍ ഗോപാലന്റെയും മാങ്കിയില്‍ മാതുവിന്റെയും മകനായി മാങ്കിയില്‍ തറവാട്ടിലാണ് ചന്ദ്രശേഖരന്‍ ഗുരുക്കളുടെ ജനനം.

വടക്കന്‍ പാട്ട് കഥകള്‍ നാടകമാക്കി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഗുരുക്കള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അഭിനയിച്ച ആരോമല്‍ ചേകവര്‍, കൊടുമല കുങ്കി എന്നീ നാടകങ്ങള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. കെ.മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. മോഹന്‍ലാലിനോടൊപ്പം കമാന്‍ഡോ ഓപ്പറേഷന്‍ രംഗങ്ങളിലാണ് ഗുരുക്കള്‍ അഭിനയിച്ചത്. വിവിധ പ്രദേശങ്ങളിലായി ഏകദേശം അയ്യായിരത്തോളം ശിഷ്യഗണങ്ങള്‍ ചന്ദ്രശേഖരന്‍ ഗുരുക്കള്‍ക്കുണ്ട്. സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റും കേരള കളരിപ്പയറ്റ് അസോസിയേഷനും തിരുവനന്തപുരത്ത് സംഘടിപ്പിച്ച കളരിപ്പയറ്റ് ഫെസ്റ്റിവലില്‍ കണ്ണൂര്‍ കളരിപ്പയറ്റ് അക്കാദമിയുടെ രക്ഷാധികാരിയായ ഗുരുക്കളെ വി.എസ്.അച്ചുതാനന്ദന്‍ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. കണ്ണാടിപ്പറമ്പില്‍ നടന്ന അതിരുദ്രമഹായജ്ഞത്തില്‍ വെച്ച് കുമ്മനം രാജശേഖരന്‍ അദ്ദേഹത്തിന് പരമാചാര്യ പുരസ്‌കാരം നല്‍കിയിരുന്നു. 2015 ഫോക് ലോര്‍ അവാര്‍ഡ് ജേതാവായിരുന്നു. സിനിമയിലെ സ്റ്റണ്ട് മാസ്റ്ററായ മാഫിയാ ശശി, രാമന്‍ ഗുരുക്കള്‍, ഗോവിന്ദന്‍ ഗുരുക്കള്‍, ഷെറീഫ് ഗുരുക്കള്‍, സാധു വിനോദ്, സോമന്‍ ഗുരുക്കള്‍, ജിനേഷ് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യരാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.