Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തീരങ്ങളില്‍ പുലിമുട്ടോടെയുള്ള കടല്‍ഭിത്തി നിര്‍മ്മിക്കണം: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2016, 05:43 am IST
in Kasargod

കാസര്‍കോട്: ജില്ലയിലെ തീരദേശ മേഖലയോട് മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ അവഗണന കാണിച്ച ചരിത്രമേയുള്ളു. ഇതിന്റെ ഫലമാണ് മത്സ്യത്തൊഴിലാളികള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതത്തിന് കാരണം. 60 വര്‍ഷത്തോളം മാറി മാറി ഭരിച്ചിട്ടും തീരദേശ മേഖലകളില്‍ പുലിമുട്ടോടെയുള്ള കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ പറ്റാത്തവരാണ് കാലവര്‍ഷം അടുക്കുമ്പോള്‍ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഓര്‍ത്ത് പത്ര പ്രസ്താവന നടത്തി വരുന്നത്. ജില്ലയിലെ തീരങ്ങളില്‍ മുഴുവന്‍ പുലിമുട്ടോടുകൂടിയുള്ള കടല്‍ഭിത്തി നിര്‍മ്മിക്കണം. പ്രസ്താവനയല്ല മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കുള്ള പരിഹാരമാണെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. തീരദേശ മേഖലകളായ മഞ്ചേശ്വരം, കണ്വതീര്‍ത്ഥ, ഉപ്പള, ശാരദാ നഗര്‍, മുസ്സോടി, ഐല, ചിത്താരി, അജാനൂര്‍, പുഞ്ചാവി, മുട്ടം, മൊഗ്രാല്‍, കോയിപ്പാടി, പെര്‍വാഡ്, നാങ്കി, ഗാന്ധിനഗര്‍, കാവുഗോളി, ചേരങ്കൈ, കാസര്‍കോട് കസബ, കീഴൂര്‍, നീലേശ്വരം, അഴിത്തല, വലിയപറമ്പ് എന്നിവിടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ഹാര്‍ബര്‍ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. ഇതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കരാറുകാരനുമായി ചില എംഎല്‍എ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളും ഒരു സമുദായ സംഘടനകളുടെ നേതാക്കളും ഒത്തു കളിച്ചതിന്റെ ഫലമായിട്ടാണ് ഈ ഹാര്‍ബര്‍ ഇങ്ങനെയാവാന്‍ കാരണമെന്നും യോഗം വിലയിരുത്തി.

അജാനൂര്‍ മിനി ഹാര്‍ബറിന്റെ നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രിയാണ് ജില്ലയിലുള്ളത്. ഹാര്‍ബര്‍ നിര്‍ മ്മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കാന്‍ അദ്ദേഹം എത്രയും വേഗം നടപടി സ്വീകരിക്കണം. പുഞ്ചാവി കടപ്പുറത്ത് സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകള്‍ നശിച്ചു കൊണ്ടിരിക്കുന്നു. അശാസ്ത്രീയമായി നിര്‍മ്മിച്ചതിന്റെ ഫലമായിട്ടാണ് ഈ അവസ്ഥ വരാന്‍ കാരണം. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഇവിടെയും രാഷ്‌ട്രീയകളി നടന്നതിന്റെ ഫലമായിട്ടാണ് അവസ്ഥ വരാന്‍ കാരണം. കാല വര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സൗജന്യ റേഷനും സാമ്പത്തിക സഹായവും നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വിനോദന്‍, ഭാസ്‌കരന്‍ കീഴൂര്‍, രാജന്‍ കീഴൂര്‍, ആര്‍.ഗണേഷ്, രഘു അജാനൂര്‍, ഉണ്ണി പുതിയവളപ്പ്, നാരായണന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.പി.പവിത്രന്‍ സ്വാഗതവും വിനയന്‍ നന്ദിയും പറഞ്ഞു.

കടലാക്രമണം രൂക്ഷമായ കാസര്‍കോട് കടപ്പുറത്തുനിന്നുള്ള ദൃശ്യം- ചിത്രം:കുമാര്‍ കാസര്‍കോട്

കടലാക്രമണത്തില്‍ കടപുഴകിയ ചിത്താരികടപ്പുറത്തെ തെങ്ങുകള്‍- ചിത്രം:ജയേഷ് കാഞ്ഞങ്ങാട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.