Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഹിന്ദു ന്യൂനപക്ഷമാകുന്നത് കടുത്ത വെല്ലുവിളി: രവീന്ദ്രനാഥ് ചേലേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2016, 05:28 am IST
in Kasargod

കാഞ്ഞങ്ങാട്: ഹിന്ദു സമൂഹം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി മതപരിവര്‍ത്തനത്തിന് വിധേയമാകുന്നതും ജനസംഖ്യാപരമായി ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്നതുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രനാഥ് ചേലേരി പറഞ്ഞു. വാഴക്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന വിശ്വഹിന്ദുപരിഷത്ത് കാഞ്ഞങ്ങാട് ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാകാലമായി ഹിന്ദുക്കളുടെ കൈവശമുണ്ടായിരുന്ന സാമ്പത്തിക സ്രോതസ്സുകള്‍ അന്യമതസ്ഥരുടെ കൈവശമാകുകയും തത്ഫലമായുള്ള സമൂഹത്തിന്റെ സാമ്പത്തിക പരാധീനതകള്‍ മുതലെടുത്തുകൊണ്ട് ക്രിസ്ത്യന്‍ മിഷനറിമാരും, ഹിന്ദുക്കളുടെ മതപരമായ അറിവില്ലായ്‌മയും, കുടുംബ ബന്ധങ്ങളിലെ പരസ്പര സ്‌നേഹക്കുറവും മുതലെടുത്ത് ലൗ ജിഹാദികളും വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുന്നു. ഇവര്‍ ലക്ഷ്യമിടുന്നത് മുഖ്യമായും നമ്മുടെ സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണെന്നും ഇതിനൊരു പരിഹാരമുണ്ടാകണമെങ്കില്‍ വിശ്വഹിന്ദു പരിഷത്തിന്റെ സത്സംഗങ്ങള്‍ ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഭാഗ് സെക്രട്ടറി കരുണാകരന്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു. ശ്രീ ശങ്കരം സനാതന ധര്‍മ്മപീഠം സ്വാമി ബോധചൈതന്യ, ശിവഗിരിമഠം സ്വാമി പ്രേമാനന്ദ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂര്‍ വിഭാഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ശ്രീധരന്‍, സംസ്ഥാന ഗവേണിങ് കൗണ്‍സില്‍ അംഗം എ.കെ.നാരായണന്‍ സംസാരിച്ചു. വിഎച്ച്പി ജില്ലാ സെക്രട്ടറി ബാബു അഞ്ചാംവയല്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് നാരായണന്‍ വാഴക്കോട് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി സ്വാമി പ്രേമാനന്ദ, കൃഷ്ണന്‍ രാജേശ്വരി മഠം, കെ.വി.രാമകൃഷ്ണന്‍ (രക്ഷാധികാരികള്‍), കുഞ്ഞിക്കണ്ണന്‍ തൈക്കടപ്പുറം (പ്രസിഡന്റ്), നാരായണന്‍ വാഴക്കോട് (വൈസ് പ്രസിഡന്റ്), ബാബു അഞ്ചാവയല്‍ (സെക്രട്ടറി), മഹേഷ് കൊളവയല്‍ (ജോ.സെക്രട്ടറി), സന്തോഷ് വെള്ളൂട (ട്രഷറര്‍), ജയകുമാര്‍ പൂച്ചക്കാട് (സത്സംഗ പ്രമുഖ്), മിനി മേലടുക്കം (മാതൃശക്തി സംയോജിക), വിവേക് കൊളവയല്‍ (ബജ്‌രംഗ്ദള്‍), സുനില്‍ കല്ലൂരാവി (ധര്‍മ്മപ്രസാര്‍ പ്രമുഖ്), ലക്ഷ്മണന്‍ തൃക്കരിപ്പൂര്‍ (സേവാ പ്രമുഖ്), വിജയകുമാര്‍ ഹൊസ്ദുര്‍ഗ്ഗ് (മഠ-മന്ദിര്‍ പ്രമുഖ്), സതീഷ് പരവനടുക്കം (ഹിന്ദു ഹെല്‍പ്പ്‌ലൈന്‍), അഭയന്‍ നീലേശ്വരം (ഹിന്ദു ഹെല്‍പ്പ്‌ലൈന്‍-സഹ കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

News

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

പുതിയ വാര്‍ത്തകള്‍

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.