Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുമ്മനത്തിനു മുന്നില്‍ പരാതി കെട്ടഴിച്ച് മത്സ്യത്തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 09:17 pm IST
in Alappuzha

അമ്പലപ്പുഴ: കടല്‍

പുറക്കാട് തീരം സന്ദര്‍ശിച്ച കുമ്മനം രാജശേഖരനോട് ദുരിതങ്ങള്‍ വിവരിക്കുന്ന വീട്ടമ്മ

ക്ഷോഭ മേഖലയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് പരാതിക്കെട്ടഴിച്ച് മത്സ്യത്തൊഴിലാളികള്‍. ഇന്നലെ ഉച്ചയ്‌ക്ക് പുറക്കാട് പഴയങ്ങാടി ഭാഗത്ത് കടലാക്രമണമേഖല സന്ദര്‍ശിക്കവേയാണ് പ്രദേശവാസികള്‍ പരാതികളും തങ്ങളുടെ കഷ്ടപ്പാടുകളും കുമ്മനത്തോട് പങ്കുവച്ചത്. ഇക്കാലമത്രയും ഭരിച്ച ഇടതു വലതു മുന്നണികളുടെ വിവേചനമാണ് തങ്ങള്‍ക്ക് ഈ ഗതി വരുവാന്‍ കാരണമെന്നാണ് ഏറെയും പേര്‍ അറിയിച്ചത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ജനവാസമേഖലയില്‍ പുലിമുട്ടു നിര്‍മ്മിക്കാതെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് പുറക്കാട് ഭാഗത്ത് പുലിമുട്ടു നിര്‍മ്മിച്ച് കോടികള്‍ നഷ്ടപ്പെടുത്തിയ കാര്യങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാരിനു മുമ്പുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാതെ നൂറുകണക്കിന് വീടുകള്‍ വച്ചു നല്‍കി കോടികള്‍ പാഴാക്കി. ഈ വീടുകളാണ് ദിനംപ്രതി കടലില്‍ തകരുന്നതെന്നും ഇവര്‍ പറഞ്ഞു.

പഞ്ചായത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്നേവരെ തയ്യറായിട്ടില്ല. തങ്ങളുടെ പ്രായമായ പെണ്‍മക്കളെയും വൃദ്ധരായ മാതാപിതാക്കളെയും രോഗികളായ ബന്ധുക്കളെയും സംരക്ഷിക്കാന്‍ കഴിയാത്ത ദയനീയ സ്ഥിതിയാണ് സ്ത്രീകളില്‍ പലരും ചൂണ്ടിക്കാട്ടിയത്.

പുനരധിവസിപ്പിക്കാന്‍ സാധിക്കുന്ന സ്ഥലം പഞ്ചായത്തിലുണ്ടായിട്ടും സര്‍ക്കാര്‍ കണ്ണടയ്‌ക്കുകയാണ്. നിലവില്‍ പുറക്കാട് പഞ്ചായത്തിലെ ബിജെപി ഭരിക്കുന്ന പതിനെട്ടാം വാര്‍ഡിലാണ് കുമ്മനം സന്ദര്‍ശിച്ചത്. അടിയന്തരമായി ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കുമ്മനം രാജശേഖരന്‍ പ്രദേശവാസികള്‍ക്ക് വാക്കു നല്‍കിയാണ് പിരിഞ്ഞത്.

ആര്‍എസ്എസ് വിഭാഗം സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജില്ലാ ഭാരവാഹികളായ ഡി. അശ്വനീദേവ്, എം.വി. ഗോപകുമാര്‍, കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍, വി. ബാബുരാജ്, പി. ലിജു, ഡി. പ്രദീപ്, സംസ്ഥാന സമിതിയംഗങ്ങളായ ടി.കെ. അരവിന്ദാക്ഷന്‍, അഡ്വ. രഞ്ജിത് ശ്രീനിവാസ്, മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി എം.കെ. പ്രദീപ്, ഡി. ഭുവനേശ്വരന്‍, ഗ്രാമപഞ്ചായത്തംഗം ബിന്ദുഷാജി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.